20.9 C
Irinjālakuda
Wednesday, December 18, 2024
Home 2022 November

Monthly Archives: November 2022

ഓവറോൾ നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നൽകി

ഇരിങ്ങാലക്കുട: തൃശൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കരസ്ഥമാക്കി സ്വർണ്ണ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ലക്ക് അനുമോദനം നൽകി. LFCGHSS ൽ നടന്ന അനുമോദന യോഗം മുൻസിപ്പൽ ചെയർപേഴ്സൺ...

സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഹോളി ഗ്രേസ് അക്കാദമി മാള കരസ്ഥമാക്കി. തൃശ്ശൂർ ദേവമാതാ സ്കൂൾ ബെസ്റ്റ് ചെസ്സ് സപ്പോർട്ടിംഗ്...

മേജോ ജോൺസൺ ജെ.സി.ഐ. പ്രസിഡന്റ്

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളായിപ്രസിഡന്റ് മേജോ ജോൺസൺ സെക്രട്ടറി ഷൈജോ ജോസ് ലേഡി ജേസി പ്രസിഡന്റ് നിഷിന നിസാർ ജെ.ജെ. പ്രസിഡന്റ് ആൻഡ്രിയ ജോസ് ട്രഷറർ സാന്റോ വിസ്മയ വൈസ് പ്രസിഡന്റുമാരായി...

ജൂനിയർ റെഡ്ക്രോസ് കാഡറ്റ് സാന്ത്വനം ആരംഭിച്ചു

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് കാഡറ്റു കളുടെ നേതൃത്വത്തിൽ നടത്തുന്ന ''സാന്ത്വനം" _ ഡയാലിസീസ് രോഗികൾക്കു എൻ്റെ സംഭാവന എന്ന പദ്ധതി മുൻ മാനേജർ എ.സി.സുരേഷ്, ആദ്യ...

ഫുട് ബോൾ ലോകകപ്പ്, ആവേശമാക്കി വേളൂക്കര ഗ്രാമപഞ്ചായത്ത്

വേളൂക്കര: ലോകത്തെ ഫുട്മ്പോൾ ലഹരിയിൽ ആറാടിക്കുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേറ്റു കൊണ്ട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രദർശന ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ചേർന്നൊരുക്കിയ കായിക വിരുന്നിൽ അർജന്റീന& ബ്രസീൽ ജഴ്സിയണിഞ്ഞ്...

തൃശ്ശൂർ ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്

ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലയിലെ എല്ലാ സ്കൂൾ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തൃശ്ശൂർ ജില്ല ചെസ്സ് ടീം ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 32 സ്കൂളുകളിൽ നിന്നായി 426 കുട്ടികൾ പങ്കെടുത്തു....

ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് നിർമാർജനത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐ എം എ ഇരിങ്ങാലക്കുട ബ്രാഞ്ച് ഇമേജിന്റെയും ജ്യോതിസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് നിർമാർജനത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു. ബയോ വേസ്റ്റ് എങ്ങനെ...

ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ട വേദി

ഇരിങ്ങാലക്കുട : ജില്ലാ സ്കൂൾ കലോത്സവ മത്സരം മൂന്നാം ദിനത്തിൽ ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ടം മത്സര വേദി. വേദി രണ്ട് ഡോൺബോസ്കോ എച്ച് എസ് എസിൽ നടന്ന യുപി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ...

ജെ.സി.ഐ. മുപ്പത് ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതി യുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണവും

ഇരിങ്ങാലക്കുട: ജൂനിയർ ചേബർ ഇന്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതിയുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണ സമ്മേളനവും ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ...

സൗഹൃദ ഷൂട്ട്‌ ഔട്ട് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീം (യൂണിറ്റ്സ് 20&49), ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ ആഘോഷം ഹരിതച്ചട്ടം പാലിച്ചുകൊണ്ട് എന്ന ആശയം മുന്നോട്ട് വച്ച്...

കാരുണ്യപ്രവർത്തനങ്ങൾ കെ. മോഹൻദാസിന്റെ ഓർമകളെ ദീപ്തമാക്കുന്നു: പി.ജെ.ജോസഫ്

ഇരിങ്ങാലക്കുട: ഒരു നേതാവിന്റെ പേരിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ കാരുണ്യപ്രവർത്തികൾ ചെയ്യുമ്പോൾ അത് അദ്ദേഹത്തിന്റെ ഓർമകളെ ദീപ്തമാക്കുമെന്നു മുൻ മന്ത്രി പി.ജെ.ജോസഫ് എം എൽ എ പറഞ്ഞു. പ്രതീക്ഷാഭവനിൽ മുൻ എം പി കെ....

കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി

ഇരിങ്ങാലക്കുട: കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി. നന്തിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്ങാലൂര്‍ ചുള്ളിപറമ്പില്‍ രനീഷിന്റേയും ഹിമയുടേയും മകളായ കനിഹയാണ് സ്റ്റേജിതര മത്സരങ്ങളില്‍...

ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ ആഡ് ഓൺ കോഴ്സായ ടാലി എസ്സെൻഷ്യൽ ലെവൽ വൺ സർട്ടിഫിക്കറ്റ് നേടി

ഇരിങ്ങാലക്കുട: ജ്യോതിസ് ഐ ടി ജ്യോതിസ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ആഡ് ഓൺ കോഴ്സിന്റെ ഭാഗമായി ടാലി എസ്സെൻഷ്യൽ ലെവൽ വൺ കോഴ്സിന്‍റെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ....

ജില്ല സ്കൂൾ കലോൽസവം മീഡിയ ഹബ്ബ്, സ്റ്റുഡിയോ തുറന്നു

ഇരിങ്ങാലക്കുട: ജില്ല സ്കൂൾ കലോത്സവത്തിന്റെ മീഡിയ ഹബ്, സ്റ്റുഡിയോ നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ , മുൻസിപ്പൽ വൈസ്...

അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട:മാളയിൽ എട്ടും ഒമ്പതും വയസ്സായ പെൺകുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോ കണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിലാണ് ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (36 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം...

അഖിലേന്ത്യ കിസാൻ സഭ സായാഹ്ന ധർണ്ണ നടന്നു

ഇരിങ്ങാലക്കുട :രാസവളത്തിന്റെ വില വർദ്ധനവിനെതിരെ .നാളികേര സംഭരണത്തിന്റെ അപാകത പരിഹരിക്കുക.കാലിതീറ്റയുടെ വില വർദ്ധനവ് പിൻവലിക്കുക.കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പു വരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് അഖിലേന്ത്യ കിസാൻ സഭ പടിയൂർ...

പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ “മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി” എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ത്തിന്റെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ...

റവന്യൂ ജില്ല സ്കൂൾ കലോത്സവം – ഭക്ഷണശാല കലവറ നിറയ്ക്കലും , പാൽ കാച്ചൽ ചടങ്ങും നടത്തി

ഇരിങ്ങാലക്കുട: 33-ാം മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാല കലവറ നിറക്കലും ,പാൽ കാച്ചൽ ചടങ്ങും നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനും...

കുഴിക്കാട്ടുകോണം കാട്ടിക്കുളം കുഞ്ഞാപ്പു മകൻ വിശ്വനാഥൻ നിര്യാതനായി

മാപ്രാണം : കുഴിക്കാട്ടുകോണം കാട്ടിക്കുളം കുഞ്ഞാപ്പു മകൻ വിശ്വനാഥൻ നിര്യാതനായി.ഭാര്യ:ശോഭന.മക്കൾ:വിശാന്ത്(സോഫ്റ്റ്വെയർ എഞ്ചിനീയർ,ദുബായ്),വിശാൽ(സേഫ്റ്റി എഞ്ചിനീയർ,ദുബായ്),വിശാഖ്(സിവിൽ പോലീസ് ഓഫീസർ,കേരള പോലീസ്).മരുമക്കൾ:അഞ്ജു,നീതു.സംസ്ക്കാരം നാളെ(ബുധനാഴ്ച) കാലത്ത് 10 മണിക്ക് മുക്തിസ്ഥാനിൽ.

സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും,ഇരിങ്ങാലക്കുട സേവാഭാരതി, തൃശൂര്‍ ദയ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കേള്‍വി പരിശോധനക്യാമ്പ് ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe