Monthly Archives: October 2022
മാനവികതയുടെ പരിച ഉയർത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത: ഡോ.ആർ.ബിന്ദു
അവിട്ടത്തൂർ: മനുഷ്യ ജീവിതത്തിലെ സർഗ്ഗാത്മ കാലഘട്ടത്തെ മയക്കി കിടത്തി ചിന്താശേഷി ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളെ മാനവികതയുടെ പരിചകൊണ്ട് പ്രതിരോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു കേരള സർക്കാറിൻ്റെ...
നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ച നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ്...
കെ. ഫോൺ കണക്ഷന് നീതിയുക്തമായ രീതിയിൽ ഗുണഭോക്താക്കളെ കണ്ടെത്തുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട:മണ്ഡലത്തിൽ കെ ഫോൺ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബി.പി.എൽ കുടുംബങ്ങൾ , പഠിക്കുന്ന കുട്ടികൾ ഉള്ള വീട്, ഭിന്നശേഷിക്കാർ തുടങ്ങി വിവിധങ്ങളായ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുകയെന്ന് മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട പി....
എ ഐ കെ എസ് അഖിലേന്ത്യാ സമ്മേളനം-പുല്ലൂർലോക്കൽ കമ്മിറ്റി സംഘാടക സമിതി രൂപീകരണയോഗം
പുല്ലൂർ: എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16-പുല്ലൂർ ലോക്കൽ തല സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം കെ.സി.പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.കർഷകസംഘം മേഖലാ പ്രസിഡണ്ട്...
ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-23 പ്രകാരം വാർഡ് 21 ലെ സെന്റ് ജോസഫ് കോളേജ് ഹോസ്റ്റൽ ക്യാമ്പസിൽ ഒരുക്കിയ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു....
ശ്രീനാരായണ ഗുരുദേവ സൗഹൃദവേദി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ശ്രീനാരായണ ഗുരുദേവ സൗഹൃദവേദി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിന് വിതരണോൽഘാടനം ഇടപ്പുഴ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ :ശശികുമാർ നിർവഹിച്ചു. മഠത്തിക്കര കുമാരൻന്റെയും ജാനകിയുടെയും സ്മരണാർത്ഥം...
വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി
കരുവന്നുര്‍: വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി. കന്നിമാസത്തിലെ തിരുവോണ നാളിലാണ് കാര്‍ഷിക അഭിവൃദ്ധിക്കും നാടിന്റെ അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ ഇല്ലാതിരിക്കാനുമായി ഏഴു ദിവസത്തെ...
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ തോമസ് ഉണ്ണിയാടൻ അനുശോചിച്ചു
ഇരിങ്ങാലക്കുട: മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുശോചിച്ചു. ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ ജനമൈത്രി പോലീസ് സംവിധാനം ആദ്യമായി നടപ്പിലാക്കാൻ പ്രതിപക്ഷ എം...
വഴുതനയിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗാദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു
ഇരിങ്ങാലക്കുട: കേരള കാർഷിക സർവ്വകലാശാലയുടേയും ദേശീയ സസ്യ ജനിതക സമ്പത്ത് സംരക്ഷണ ബ്യൂറോയുടേയും സാങ്കേതിക സഹകരണത്തോടെ കേരള കൃഷി വകുപ്പ് കൂടൽ മാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗ്ഗാ ദേവി ക്ഷേത്ര ഭൂമിയിൽ...
ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൗസ് ഓഫ് പ്രോവിഡൻസിന്റെ സഹകരണത്തോടെ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം മുഖ്യാതിഥി...
ഗാന്ധി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കാറളം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് തിലകൻ പൊയ്യാറ ഉൽഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്...
ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്ങ് സംവിധാനം നടപ്പിലാക്കുന്നു
കാട്ടൂര്‍: ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്ങ് സംവിധാനം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡുകള്‍ സ്ഥാപിക്കുന്നതിന്റേയും ഉപഭോക്തൃ എന്റോള്‍മെന്റ് സംവിധാനത്തിന്റേയും ഉദ്ഘാടനം നടന്നു. ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ...
റോട്ടറി ക്ലീൻ സിറ്റി മിഷന്റെ ഭാഗമായി ഞവരിക്കുളം പരിസരം ശുചീകരിച്ചു
ഇരിങ്ങാലക്കുട: റോട്ടറി ക്ലീൻ സിറ്റി മിഷന്റെ ഭാഗമായി അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിഭാഗവുമായി സഹകരിച്ച് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ഞവരിക്കുളം പരിസരം ശുചീകരിച്ചു....
നീഡ്സിന്റെ ആഭിമുഖ്യത്തിൽ പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി
ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ഗാന്ധി സ്മൃതി നീഡ്സ് വൈസ് പ്രസിഡണ്ട് പ്രൊഫ. ആർ. ജയറാം ഉദ്ഘാടനം നിർവ്വഹിച്ചു. നീഡ്സ്...
ഐ ട്രിപ്പിൾ ഇ സംസ്ഥാനതല ഡ്രോൺ- റോബോട്ടിക്സ് ശില്പശാലയ്ക്ക് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ തുടക്കം
ഇരിങ്ങാലക്കുട: എൻജിനീയറിങ് പ്രൊഫഷണലുകളുടെ ആഗോള കൂട്ടായ്മയായ ഐ ട്രിപ്പിൾ ഇ-യുടെ കൊച്ചി സബ് സെക്ഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന വർക് ഷോപ്പിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ തുടക്കമായി. ഡ്രോൺ ടെക്നോളജി, റോബോട്ടിക്സ്...