24.9 C
Irinjālakuda
Sunday, January 5, 2025
Home 2022 October

Monthly Archives: October 2022

എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതി കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതി കൺവെൻഷൻ സംഘടിപ്പിച്ചു. സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ കേരള മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം കെ എസ്. ജയ...

ഗവണ്മെന്റ് ഗേൾസ് സ്കൂളിന്റെയും, എൻ എസ് എസ് ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരുദിന റസിഡൻഷ്യൽ ക്യാമ്പ് നടന്നു

ഇരിങ്ങാലക്കുട :ഗവണ്മെന്റ് ഗേൾസ് സ്കൂളിന്റെയും, എൻ എസ് എസ് ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരുദിന റസിഡൻഷ്യൽ ക്യാമ്പ് നടന്നു,ലഹരിക്കെതിരായ വർജ്ജ്യം, ലഹരി വിരുദ്ധ ജ്വാല തെളിയിക്കൽ, സെൽഫി പ്ലെഡ്ജ് ബൂത്ത് സജ്ജീകരിക്കൽ ,വയോഹിതം, പുസ്തക...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ കമ്മ്യൂണിസ്റ്റുകാർ കാണിച്ചത് ഉയർന്ന മാതൃകകളായിരുന്നു: അഡ്വക്കേറ്റ് ടി ആർ. രമേഷ്കുമാർ

ഇരിങ്ങാലക്കുട:അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ കമ്മ്യൂണിസ്റ്റുകാർ കാണിച്ചത് ഉയർന്ന മാതൃകകളായിരുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ടി ആർ. രമേഷ്കുമാർ അഭിപ്രായപ്പെട്ടു, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുക, സഞ്ചാര സ്വാത്രന്ത്യത്തിനു...

ലഹരി രഹിത കേരളം ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

മൂർക്കനാട്: കേരള സർക്കാരിന്റെ ലഹരി രഹിത കേരളം ക്യാമ്പയിൻ്റെ ഭാഗമായി മൂർക്കനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ വായനശാല അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു.സെമിനാർ ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാർഡ് കൗൺസിലർ...

ജെ.സി.ഐ. ഇലക്ട്രോണിക് വീൽ ചെയർ വിതരണം

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ അശരണർക്ക് കൈതാങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി നൽകുന്ന 13-ാമത്തെ ഇലക്ട്രോണിക് വീൽ ചെയർ വിതരണം കെ.എസ്. ഇ. ക്ക് അടുത്തുള്ള വലിയ വീട്ടിൽ ശശിക്ക് നൽകി പോസ്റ്റോഫിസിൽ...

കേന്ദ്ര മന്ത്രി ഭഗവന്ത് കുബെക്ക് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേന്ദ്ര ഊർജ സഹമന്ത്രി ഭഗവന്ത് കുബെക്ക് സാന്ത്വന സഭനത്തിൽ വെച്ച് സ്വീകരണം നൽകി കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഡോ....

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ‘ദീക്ഷാരംഭ് 2022’

ഇരിങ്ങാലക്കുട: മൂല്യങ്ങളിൽ വേരുറയ്ക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് സി എം ഐ തൃശൂർ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡേവിസ് പനക്കൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ...

കേരള സ്കൂൾ ശാസ്ത്രോത്സവം ഇരിങ്ങാലക്കുട ഉപജില്ല മത്സരത്തിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിന് ഓവറോൾ ഒന്നാം...

ഇരിങ്ങാലക്കുട : ഉപജില്ലാ ശാസ്ത്രമേളയിലും പ്രവൃത്തിപരിചയമേളയിലും എൽ പി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടുകയും 105 പോയിന്റ് നേടി കൊണ്ട് മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. മാപ്രാണം സെന്റ് സേവിയേഴ്സ് എൽ...

കാട്ടൂർ കരാഞ്ചിറയിൽ മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിൽ …

ഇരിങ്ങാലക്കുട: കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മെമ്മോറിയൽ ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നുംമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ . ആലപ്പാട് ഇരട്ടപ്പാലം മഠത്തിൽ...

പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ

ഇരിങ്ങാലക്കുട : പ്രകൃതിവിരുദ്ധ പീഡനത്തിനു കാടുകുറ്റി അന്നനാട് സ്വദേശി കളരിക്കൽ വീട്ടിൽ അനൂപിനെ മാള പോലീസ് ഇരിഞ്ഞാലക്കുട സർക്കാർ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തു. അപ്പൂപ്പന്റെ കൂടെ...

നരബലി പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്

കല്ലേറ്റുംകര: നരബലി പ്രബുദ്ധ കേരളത്തിന് അപമാനമാണെന്ന് കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. രഘു അഭിപ്രായപ്പെട്ടു.ആളൂര്‍ യൂണിയന്‍ സമ്മേളന സംഘാടക സമിതി യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രബുദ്ധകേരളം...

വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

ഇരിങ്ങലക്കുട: വിദ്യാഭ്യാസ ഉപജില്ല ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം , പ്രവൃത്തിപരിചയം, ശാസ്ത്രം, ഐ.ടി.മേളകൾ മാപ്രാണം ഹോളിക്രോസ് എച്ച്.എസ്.എസ്. ൽ സമാപിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു....

ജനറൽ ആശുപത്രിക്ക് മുന്നിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ; 12 ലക്ഷം അനുവദിച്ചു: മന്ത്രി ഡോ ബിന്ദു

ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിക്ക് മുന്നിലുള്ള നിലംപതിക്കാറായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയ ഹൈടെക്ക് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ നടപടി തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എൽ.എ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിർണയത്തിൽ ഉയർന്ന സ്കോറായ എ പ്ലസ് പ്ലസ് നേടിയതിൽ ക്രൈസ്റ്റ്...

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിർണയത്തിൽ NAAC ന്റെ ഏറ്റവും ഉയർന്ന സ്കോറായ എ പ്ലസ് പ്ലസ് നേടിയതിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ മാരായ...

കാരുമാത്ര ഗവ യു പി സ്കൂളിലെ കായിക മേളയോടാനുബന്ധിച്ചും, ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായും ദീപശിഖ ഇരിങ്ങാലക്കുട സി ഐ...

കാരുമാത്ര: ഗവ യു പി സ്കൂളിലെ കായിക മേളയോടാനുബന്ധിച്ചും, ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായും ദീപശിഖ പ്രയാണം വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ കോമ്പൗണ്ടിൽ ഇരിങ്ങാലക്കുട സി ഐ അനീഷ് കരീം ദീപശിഖ കൈമാറി .പഞ്ചായത്ത്‌ പ്രസിഡന്റ്...

കേരള സ്കൂൾ കലോത്സവം ലോഗോ ക്ഷണിച്ചു

ഇരിങ്ങാലക്കുട: 2022 നവംബർ 24, 25, 26 തീയതികളിൽ ഇരിഞ്ഞാലക്കുടയിൽ വച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു . ലോഗോ(digital) തയ്യാറാക്കി, ഒക്ടോബർ 31നുള്ളിൽ സമർപ്പിക്കേണ്ടതാണ്.തൃശ്ശൂർ...

ഫുഡ്‌ സേഫ്റ്റി ലൈസൻസ് രജിസ്ട്രേഷ മേള 2022, ഒക്ടോബർ 20, 21തീയതികളിൽ ഇരിഞ്ഞാലക്കുട വ്യാപാരഭവനിൽ

ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന "ഫുഡ്‌ സേഫ്റ്റി രജിസ്ട്രേഷൻ മേള 2022 ഒക്ടോബർ 20, 21തീയതികളിൽ (വ്യാഴം, വെള്ളി) രാവിലെ 10മുതൽ വൈകീട്ട് 5 വരെ ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടക്കും.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഭക്ഷ്യോല്പാദന...

മികവിൻ്റെ നിറുകയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ഇ

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിർണയത്തിൽ ഏറ്റവും ഉയർന്ന സ്കോർ ആയ A++ ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. നാഷണൽ അസ്സസ്മെൻറ് ആൻഡ് അക്രെഡിറ്റേഷൻ (NAAC) ൻ്റെ മൂല്യനിർണയത്തിൽ ആണ്...

വേളൂക്കര അവിശ്വാസപ്രമേയം കോണ്‍ഗ്രസിന്റെ അത്യാര്‍ത്തി : സി പി ഐ

വേളൂക്കര :ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന്റെ ഘടകം അത്യാര്‍ത്തിയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പ്രസ്താവനയിലൂടെ പറഞ്ഞു.പഞ്ചായത്തിലെ കക്ഷിനിലയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാഗ്യപരീക്ഷണവും, ബി...

ജോയിന്റ് കൗൺസിൽ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട :പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നവശ്യപ്പെട്ട് 26 ന് കാൽ ലക്ഷം ജീവനക്കാർ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി.മേഖലാ ട്രഷറർ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe