ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ നടന്നു

57

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെൽക്കതിർ കൊയ്ത്തുത്സവം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ നടന്നു.. എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ കെ ജി അജയകുമാർ, പ്രേമരാമരാജൻ, ദേവസ്വം ജീവനക്കാർ , ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement