Daily Archives: July 29, 2022
ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെൻഡിന്റെ റീചാർജ്ജ് പ്രൊജക്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട: സ്കൂൾ വിദ്യാർത്ഥികളുടെ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) സോഷ്യൽ വർക്ക് ഡിപ്പാർട്മെൻഡിന്റെ നേതൃത്വത്തിൽ റീചാർജ്ജ് പ്രൊജക്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട SNHSS ഹൈസ്കൂളിൽ വെച്ച് ക്രൈസ്റ്റ് കോളേജ്...