Friday, October 3, 2025
30.1 C
Irinjālakuda

Daily Archives: Jul 26, 2022

സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം

നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി യും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ്...

ഗാന്ധി ജയന്തി ദിനാഘോഷം

പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറമ്പ് സെന്ററിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷം മുൻ പൂമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി ഉത്ഘാടനം...

മന്ത്രി ആർ. ബിന്ദുവിന്റെ പ്രശംസ ഏറ്റ് വാങ്ങി ഷാജു വാലപ്പന്റെ ഇരട്ട സിനിമകൾ

ഇരിങ്ങാലക്കുട:-ഒരേ സമയം ഒരേ ക്രൂവിനെയും അഭിനേതാക്കളെയും ഉപയോഗിച്ച്, ഒരേ ലൊക്കേഷനിൽ ഷൂട്ട്‌ ചെയ്ത്, മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ "സ്വാലിഹ്", "നിഴൽ വ്യാപരികൾ" എന്നീ...

നിര്യാതനായി

എടതിരിഞ്ഞി: അടിപറമ്പിൽ പരേതനായ കുമാരൻ മകൻ വിജയൻ 78അന്തരിച്ചു സംസ്കാരം തിങ്കളാഴ്ച രാവിലെ 12 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ ഭാര്യ: ഓമന മക്കൾ: ജിഷ, വിജിത്ത് , ...

ബാലാമണി അമ്മ മലയാളത്തിന്റെ മാതൃഭാവം

(ബാലാമണിയമ്മയുടെ ഇരുപത്തിയൊന്നാം ചരമവാർഷികം) ഉണ്ണികൃഷ്ണൻ കിഴുത്താണി "ഓമനേ നിന്നിലെ പൂർണ്ണത ചേർത്തിടാ- സ്ത്രീ മുലപ്പാലിലെ ദൗർബ്ബല്യങ്ങൾ" എന്നെഴുതിയ ബാലാമണിഅമ്മ മനസ്സിൻ്റെ പവിത്രമായ ചിന്താധാരകൾക്ക് മലയാളഭാഷയിലൂടെയും, സാഹിത്യത്തിലൂടെയും പുതിയ അർത്ഥ തലങ്ങൾ ആത്മാർത്ഥവിന്റെ...

എൽ.ബി. എസ്. എം. സ്കൂളിൽ എൻ.എസ്. എസ്. ദിനാചരണം നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ. എസ്. എസ്. ദിനം ആചരിച്ചു. എൻ.എസ്. എസ്. ൻ്റെ നേതൃത്വത്തിൽ ജീവിതോത്സവം,...

അംഗനവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദു നാടിനു സമർപ്പിച്ചു

കാട്ടൂർ :ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr.R ബിന്ദുവിൻ്റെ ആസ്‌തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 250000രൂപയിൽ നിന്നും പണികഴിപ്പിച്ച കാട്ടൂർ ഗ്രാമപഞ്ചായത്ത് 6-)o വാർഡിലെ 71-)o...

ദേശീയ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി “പക്ഷിവനം പദ്ധതി”യ്ക്ക് തുടക്കം കുറിച്ചു

പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഈ വർഷം എൻ.എസ്.എസ് "മാനസഗ്രാമം" പദ്ധതി നടപ്പിലാക്കും : ഡോ:ആർ.ബിന്ദു* ദേശീയ എൻ.എസ്.എസ് ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനതപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന...

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മുരിയാട് മൂലക്കാട്ടിൽ പരേതനായ വിശ്വംഭരൻ മകൻ വിഷ്ണു ( 31 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമ്മ ഇന്ദിര. സഹോദരി...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ആനന്ദപുരം എടയാട്ടുമുറി ഞാറ്റുവെട്ടി വീട്ടിൽ പരേതനായ വേലു മകൻ ശിവരാമൻ ( 65 ) അന്തരിച്ചു (...

കേരള കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം സ്പെഷ്യൽ കൺവെൻഷൻ.

കേരള കോൺഗ്രസ് ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം സ്പെഷ്യൽ കൺവെൻഷൻ. ജനവിരുദ്ധ സമീപനങ്ങൾക്ക് തിരിച്ചടി നൽകണം- കേരള കോൺഗ്രസ് ഇരിഞ്ഞാലക്കുട: സംസ്ഥാന സർക്കാർ സമസ്ത മേഖലകളിലും സമ്പൂർണ്ണ പരാജയമാണെന്ന് കേരള കോൺഗ്രസ്...