ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ 318 ഡി. റീജിയണ്‍ 2 ചെയര്‍മാനായി ഷാജന്‍ ചക്കാലക്കലിനെ തെരഞ്ഞെടുത്തു

31

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ 318 ഡി. റീജിയണ്‍ 2 ചെയര്‍മാനായി ഷാജന്‍ ചക്കാലക്കലിനെ തെരഞ്ഞെടുത്തു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് അംഗമാണ്്. രണ്ട് സോണ്‍ ചെയര്‍മാന്മാരും, കൊടുങ്ങല്ലൂര്‍,കൊമ്പടിഞ്ഞാമാക്കല്‍, കല്ലേറ്റുങ്കര, ഇരിങ്ങാലക്കുട വെസ്റ്റ്,കരുവന്നൂര്‍, വാടാനപ്പിള്ളി, വെങ്കിടങ്ങ് സെന്‍ട്രല്‍, കാഞ്ഞാണി എന്നീ ലയണ്‍സ് ക്ലബ്ബുകളുമാണ് റീജിയണ്‍ 2 ലുള്ളത്.

Advertisement