24.9 C
Irinjālakuda
Thursday, May 9, 2024
Home 2022 June

Monthly Archives: June 2022

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വോളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും വളണ്ടിയർ മീറ്റും വെള്ളിയാഴച്ച കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയക്കര...

ഡാനിയൽ വിൽസന്റെ തിരോധാനം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു

വേളൂക്കര :പഞ്ചായത്ത്‌ കൊറ്റനല്ലൂർ കരുവാപ്പടി ദേശത്തു കാണാതായ പാറയിൽ വിൽസൺ മകൻ ഡാനിയൽ വിൽസന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുവാൻ തൃശ്ശൂർറൂറൽ ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്‌. പി. പ്രധാന അന്വേഷണഉദ്യോഗസ്ഥനായ ഒരു...

ശ്രീ കൂടൽമാണിക്കൃക്ഷേത്രത്തിലെ 2021 & 2022 തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരണവും നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്...

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്കൃക്ഷേത്രത്തിലെ 2021 & 2022 തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരണവും നാലമ്പല ദർശനത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങളുടെ യോഗം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിൽ വച്ച് നടന്നു.ശ്രീ...

പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂ കൃഷിക്ക് തുടക്കമായി

പുല്ലൂർ: പൊന്നോണ നാളുകളിൽ നമ്മുടെ തിരുമുറ്റങ്ങളിൽ വർണ്ണ പൂക്കളാൽ വിസ്മയം തീർക്കാൻ പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂ കൃഷിക്ക് തുടക്കമായി. ബാങ്കിലെ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി...

സി പി ഐ കുട്ടംകുളം സമരവാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട :സി പി ഐ കുട്ടംകുളം സമരവാര്‍ഷികം ആചരിച്ചു .അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിന്റെ 76ാം വാര്‍ഷികം സി പി ഐ മണ്ഡലം സമ്മേളനത്തിന്റെ പതാകദിനമായി...

മികവ് തെളിയിച്ച ഭിന്നശേഷിക്കാരെ ഭിന്നശേഷി ദിനത്തിലല്ലാതെയും ആദരിച്ച നഗരസഭയുടെ പ്രവർത്തി മഹത്തരം :NIPMR ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു

ഇരിങ്ങാലക്കുട :നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിവസം വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർക്ക് ആദരിക്കുന്ന ചടങ്ങ് "ആദരസംഗമം"ഭദ്രദീപം കൊളുത്തികൊണ്ട് NIPMR ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു ഉദ്ഘാടനം...

നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിവസം പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് “ആദരണീയം”മാതൃഭൂമി ന്യൂസ് ചാനൽ പ്രോഗ്രാം...

ഇരിങ്ങാലക്കുട: വിശ്വാസ്യതയുള്ള വാർത്തകളെ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാൻ പ്രാദേശിക ലേഖകർക്ക് കഴിയണം:എം.പി. സുരേന്ദ്രൻ നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിവസം പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് "ആദരണീയം"ഭദ്രദീപം കൊളുത്തികൊണ്ട് മാതൃഭൂമി ന്യൂസ്...

ഞാറ്റുവേല മഹോത്സവം: വിദ്യാർത്ഥികൾക്ക് ചിത്രരചന, ഉപന്യാസം മത്സരങ്ങൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ സ്ക്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർളി മത്സരം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്...

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട: കേരള ഗവൺമെന്റിന്റെ കൃഷി വകുപ്പ് വിഭാവനം ചെയ്ത " ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ശാന്തിനികേതൻ സയൻസ് - ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ജൈവ...

ഠാണ-ചന്തക്കുന്ന് റോഡ് വികസനം : ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി മന്ത്രി ഡോ. ആർ ബിന്ദു

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് പരിധിയിൽ വരുന്ന ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു .RFCT LARR ACT 2013 നിയമപ്രകാരം 0.7190 ഹെക്ടർ...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാർത്ഥിനികൾ വ്യത്യസ്തവും മനോഹരവുമായ യോഗ പെർഫോമൻസ് നടത്തി. എസ്.എൻ : ഇ.എസ്. പ്രസിഡണ്ട് . കെ.കെ.കൃഷ്ണാ...

കത്തീഡ്രലില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍...

ഇരിങ്ങാലക്കുട : ക്രൈസ്തവ വിശ്വാസം ഏതു പ്രതിസന്ധിയിലും മുറുകെപ്പിടിക്കുമെന്നും സര്‍വമനുഷ്യര്‍ക്കും സ്‌നേഹവും കാരുണ്യവും വഴി ക്രിസ്തുസന്ദേശം പകര്‍ന്നു നല്‍കുമെന്നും ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിലെ പവിത്രഭൂമിയില്‍ ഇരിങ്ങാലക്കുട രൂപതയില്‍...

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

കല്ലേറ്റുംകര : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നാവശ്യപ്പെട്ട് കേരള കർഷകസംഘവും കർഷക തൊഴിലാളി യൂണിയനും നടത്തിയ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മാർച്ച് കർഷക സംഘം...

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഹാക്കത്തോണിന് വർണാഭമായ സമാപനം

ഇരിങ്ങാലക്കുട: നിർമാണ മേഖലയിലെ സാങ്കേതിക സമസ്യകൾക്ക് ഫലപ്രദമായ പരിഹാര മാർഗങ്ങൾ തേടി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഹാക്കത്തോണിന് വർണാഭമായ സമാപനം. മാറ്റർലാബ്, ആസ്ട്രക് ഇന്നവേഷൻസ്, യു എൽ...

അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പരിശീലനം നൽകി ജ്യോതിസ് കോളേജ്

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്കായി യോഗ പരിശീലനം നടത്തി. അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ യുടെ അധ്യക്ഷതയിൽ നടന്ന യോഗ ക്ലാസ്സ് കോളേജ് പ്രിൻസിപ്പൽ...

ജനറല്‍ ആശുപത്രിയാണെങ്കിലും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയാണെങ്കിലും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കണമെന്നാവശ്യം. ഇരിങ്ങാലക്കുട നഗരസഭയിലേയും സമീപ പഞ്ചായത്തുകളില്‍ നിന്നുമായി വയോജനങ്ങളും കുട്ടികളുമടക്കം ദിനംപ്രതി നൂറുകണക്കിന്...

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന ദിനാചരണവും ഓപ്പൺ ലൈബ്രറി ഉദ്ഘാടനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന ദിനാചരണവും ഓപ്പൺ ലൈബ്രറി ഉദ്ഘാടനവും കില ഫാക്കൽറ്റി ശ്രീധരൻ സാർ നിർവഹിച്ചു. പ്രകൃതിയെ വായിച്ചു പഠിക്കാനും സ്നേഹിക്കാനുമുള്ള കല വളർത്താൻ പ്രേരകമായകവിതകളും അനുഭവങ്ങളും...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ഇരിങ്ങാലക്കുട: ഇ ഡി യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സർക്കാനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ്...

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഫലവൃക്ഷത്തൈ നട്ടും ലക്കി ഫാദേഴ്സിനെ തെരഞ്ഞെടുത്തും ” ഫാദേഴ്സ് ഡേ ” ആ ഘോഷിച്ചു

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓരോ ക്ലാസ്സിൽ നിന്നും നറുക്കെടുപ്പിലൂടെ ലക്കി ഫാദറിനെ കണ്ടെത്തി ഫാദേഴ്സ് ഡേ ആഘോഷിച്ചു. ക്ലാസിലെ എല്ലാ പിതാക്കന്മാരുടെയും പ്രതിനിധികളായി ഇവരെ സ്വീകരിക്കുകയും . തങ്ങളുടെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളും...

എഴുത്തുകാരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് നിരുത്തരവാദപരമാണ്. – പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്

ഇരിങ്ങാലക്കുട :നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസത്തെ സമാദരണംഭദ്രദീപം കൊളുത്തികൊണ്ട് പ്രശസ്ത സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കൃഷ്ണവാദ്ധ്യാർ, പി.കെ. ഭരതൻ മാസ്റ്റർ, പ്രൊഫ. വി.കെ. ലക്‌ഷമണൻ നായർ , സാവിത്രി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe