ലോക ജലദിനത്തോടനുബന്ധിച്ച് ജല സംരക്ഷണ പ്രതിജ്ഞയെടുത്തു

29

അവിട്ടത്തൂർ: ലോക ജലദിനത്തോടനുബന്ധിച്ച് ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ NSS ന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ വി.ആർ. ദിനേശ് വാരിയർ , എം.റെജി എന്നിവർ പ്രസംഗിച്ചു.

Advertisement