30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 21, 2022

ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്

മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. വൈസ് പ്രസിണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ...

സി പി ഐ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി

ഇരിങ്ങാലക്കുട :ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സി പി ഐ യുടെ വര്‍ഗബഹുജന സംഘടനകള്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഐക്ക്യദാര്‍ഢ്യ സദസ്സ് നടത്തി.എടതിരിഞ്ഞി യില്‍ സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി...

കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മലബാർ സംഗമം ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കും

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മലബാർ സംഗമം ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ചരിത്രം രചിച്ച അമ്പതാണ്ടുകൾ എന്ന മുദ്രാവാക്യമുയർത്തി യൂണിയൻ കേന്ദ്രങ്ങളിൽ നടക്കുന്ന സുവർണ്ണ...

പടിയൂർ പഞ്ചായത്തിൽ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ 2021 -2022 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. വിതരണോദ്ഘാടനം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ നിർവഹിച്ചു. വാർഷിക പദ്ധതിയിൽ...

ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ്...

ഇരിങ്ങാലക്കുട: ജെ.സി.ഐ. കാത്ത് ലിക് സെന്ററിന്റെ വുഡൻ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീണിക്ക പറമ്പിൽ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe