Daily Archives: March 12, 2022
ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ...
ഇരിങ്ങാലക്കുട: നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നക്ഷത്ര റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ നിവേദനം. മുപ്പത്തിയഞ്ചാം വാര്‍ഡിലെ തൈവളപ്പില്‍...
എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു
ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായചിത്രം അനാച്ചാദനം ചെയ്തു.യൂണിയന്‍ വൈസ് പ്രസിഡണ്ട് എം.കെ സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം...
കലാജാഥയെ വരവേൽക്കാൻ സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി ഇക്കൊല്ലം നടത്തുന്ന 'ഒന്ന് ' എന്ന നാടകയാത്ര (ശാസ്ത്ര കലാജാഥക്ക്) ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. ഏപ്രിൽ 7 വ്യാഴാഴ്ച്ച 3.30 ന് ക്രൈസ്റ്റ്...
സ്ഥാപന വൽക്കരണമല്ല സഭ യുടെ ലക്ഷ്യം പാർശ്വവൽക്കരിക്കപെട്ടവരുടെ പക്ഷം ചേരുകയാണ് സഭയുടെ ലക്ഷ്യം
ഇരിങ്ങാലക്കുട: സ്ഥാപന വൽക്കരണമല്ല സഭയുടെ ലക്ഷ്യമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്ന് അവരുടെ ക്ഷേമമാണ് സഭ ലക്ഷ്യം വക്കുന്നത് എന്നും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു ഇരിങ്ങാലക്കു രൂപത പാസ്റ്ററൽ...
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി...
ഇരിങ്ങാലക്കുട: സ്പെഷ്യൽ സബ്ബ് ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ മാനസിക സമ്മർദ്ദത്തിന് അയവ്...
മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട: മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ...