സ്ത്രീപക്ഷം നവകേരളത്തിന്റെ ഭാഗമായി ഒപ്പുശേഖരണ ക്യാമ്പയിൻ

55

താണിശ്ശേരി :സ്ത്രീപക്ഷം നവകേരളത്തിന്റെ ഭാഗമായി ഒപ്പുശേഖരണ ക്യാമ്പയിൻ കാറളം ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ പഞ്ചായത്ത്‌ മെമ്പറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അംബിക സുഭാഷ് നിർവഹിച്ചു. ഒമ്പതാം വാർഡ് സി ഡി എസ് സുവർണ ടി വി സ്വാഗതവും സുവർണ കുടുംബശ്രീ പ്രസിഡന്റ്‌ ലീല സുബ്രൻ നന്ദിയും പറഞ്ഞു. വാർഡിലെ എ ഡി എസ് അംഗങ്ങളും കുടുംബശ്രീകളുടെ ഭാരവാഹികളും പങ്കെടുത്തു.

Advertisement