25.9 C
Irinjālakuda
Thursday, December 19, 2024
Home 2022 March

Monthly Archives: March 2022

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ ക്യാംപയിൻ ” നൈപുണ്യ തൊഴിൽ പരിചയമേള...

ഇരിങ്ങാലക്കുട: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ ക്യാംപയിൻ " നൈപുണ്യ തൊഴിൽ പരിചയമേള " ഇരിങ്ങാലക്കുട നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ...

ഫാ. ഡോ. ജോസ് തെക്കൻ പുരസ്കാരം ആലപ്പുഴ എസ്. ഡി. കോളേജ് അധ്യാപകനായ ഡോ. നാഗേഷ് പ്രഭുവിന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകിവരുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്കാരം ആലപ്പുഴ എസ്. ഡി. കോളേജ് അധ്യാപകനായ ഡോ. നാഗേഷ് പ്രഭുവിന് സമ്മാനിച്ചു. അന്തരിച്ച മുൻ പ്രിൻസിപ്പാൾ...

വാട്ടർ ടാങ്കിനു സമീപം പൊറ്റെക്കാട്ട് അമ്മു അമ്മ മകൻ ഉണ്ണികൃഷ്ണൻ മേനോൻ 81 വയസ്സ് (നാഷണൽ ഹൈസ്കൂൾ Retd....

ഇരിങ്ങാലക്കുട :വാട്ടർ ടാങ്കിനു സമീപം പൊറ്റെക്കാട്ട് അമ്മു അമ്മ മകൻ ഉണ്ണികൃഷ്ണൻ മേനോൻ 81 വയസ്സ് (നാഷണൽ ഹൈസ്കൂൾ Retd. യു.ഡി.ക്ലാർക്ക്) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (31.3.22) 10 ന് മുക്തി സ്ഥാനിൽ...

മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള;ആവേശം ഏറ്റെടുത്ത് വിദ്യാർത്ഥി സമൂഹം

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന 16-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ എപ്രിൽ 1 മുതല്‍ 7 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം.ഇരിങ്ങാലക്കുട "മാസ് മൂവീസി"ലും "ഓര്‍മ്മ ഹാളി"ലുമായി...

ഇരുദിന സമരപ്പന്തലിൽ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു

ഇരിങ്ങാലക്കുട :ഇരുദിന സമരപ്പന്തലിൽ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു,കല്ലംകുന്ന് പാലിയത്ത് പേങ്ങൻ മകൻ രജികുമാർ( 44)ആണ് മരിച്ചത് സിപിഐ കല്ലംകുന്ന് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു, നടവരമ്പ് സെന്ററിലെ...

കോൺക്രീറ്റിങ്ങിൻ്റെ കരുത്ത് വർധിപ്പിക്കാൻ ഉമിക്കരി: ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് ഗവേഷണ ഗ്രാൻഡ്

ഇരിങ്ങാലക്കുട : ഉമി ചാരം (ഉമിക്കരി) ഫൈൻ അഗ്ര ഗേറ്റ് കളിൽ ഒന്നായി ഉപയോഗിച്ച് കോൺക്രീറ്റിങ്ങിൻ്റെ കരുത്ത് വർദ്ധിപ്പിക്കുക എന്ന ആശയത്തിന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് ഗവേഷണ ഗ്രാൻഡ് ലഭിച്ചു. കേരള സാങ്കേതിക...

രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട: രണ്ട് കിലോ കഞ്ചാവുമായി ആനന്ദപുരത്ത് യുവാവ് അറസ്റ്റിൽ.ആനന്ദപുരം അടിലക്കുഴി വീട്ടിൽ സനൂപ് (34) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും അറസ്റ്റ് ചെയ്തത്.ഒപ്പം ഉണ്ടായിരുന്ന സനൂപിൻ്റെ...

നാഷണൽ സർവീസ് സകീമിൻ്റെ[NSS ) മികച്ച പ്രോഗ്രാം ഓഫീസർ പുരസ്കാരം ഒ എസ്.ശ്രീജിത്ത് ഏറ്റു വാങ്ങി

ഇരിങ്ങാലക്കുട: നാഷണൽ സർവീസ് സകീമിൻ്റെ[NSS ) മികച്ച പ്രോഗ്രാം ഓഫീസർ പുരസ്കാരം ഒ എസ്.ശ്രീജിത്ത് ഏറ്റു വാങ്ങി2020-21 ലെ തൃശൂർ ജില്ലയിലെ മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന ‘ഫാ. ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ...

ഇരിങ്ങാലക്കുട: ആലപ്പുഴ എസ് ഡി കോളേജിൽ സുവോളജി വിഭാഗത്തിൽ അധ്യാപകനും ഗവേഷകനുമാണ് ഡോ. നാഗേന്ദ്ര പ്രഭു. അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും കലാ-സാംസ്കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്...

റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സ്പോർട്സ് ഡേ നടത്തി

ഇരിങ്ങാലക്കുട: റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തിയ സ്പോർട്സ് ഡേ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ :ജോയ് പീനിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ ജനറൽ കൺവീനർ സോണി സേവിയർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം...

തരിശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ൽ നടപ്പിലാക്കിയ ജൈവ ജനകീയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽസവം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

അഗ്നി സുരക്ഷയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവത്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

കാട്ടൂർ: ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം കാട്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗ്നിസുരക്ഷ സേനയുടെ സഹകരണത്തോടെ"അഗ്നിബാധയും പ്രഥമ ശുശ്രൂഷയും" സംബന്ധിച്ച് ബോധവത്കരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.ആർദ്രം പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട ഏരിയ ചെയർമാൻ ഉല്ലാസ്...

ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി മുരിയാട് പഞ്ചായത്തിലെ നൂറാം പദ്ധതി

മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിനം 100 പദ്ധതിയുടെ ഭാഗമായി നൂറാമത്തെയിനം പദ്ധതിയായി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹോളിനു മുന്നിൽ നടന്ന ചടങ്ങിൽവച്ച് പഞ്ചായത്ത്...

ഇരിങ്ങാലക്കുട നഗരസഭയുടെ 2022-2023 വര്‍ഷത്തേക്കുള്ള ബജറ്റ് ഭേതഗതിയോടെ അംഗീകരിച്ചു

ഇരിങ്ങാലക്കുട: നഗരസഭയുടെ 2022-2023 വര്‍ഷത്തേക്കുള്ള ബജറ്റ് ഭേതഗതിയോടെ അംഗീകരിച്ചു. 4 കോടി 92 ലക്ഷത്തി 62 ആയിരത്തി 874 രൂപ മുന്‍ നീക്കിയിരിപ്പും, 84 കോടി 40 ലക്ഷത്തി 81 ആയിരത്തി 51...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ്വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ്വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു. പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു.ലൈഫ് മിഷൻ ഭവന നിർമ്മാണത്തിനും അതിദരിദ്രരുടെ അതിജീവന പദ്ധതികൾക്കും ഭക്ഷ്യസുരക്ഷക്കും മുഖ്യപരിഗണന...

കാർഷിക മേഖലയ്ക്കും, ജലസേചനത്തിനും, സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കും ഊന്നൽ നൽകിയുള്ള ബഡ്ജറ്റ്ഇ

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിൽ 2002-2003 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. കാർഷികമേഖലയ്ക്കും ജലസേചനത്തിനും സമ്പൂർണ്ണ കുടിവെള്ളപദ്ധതിക്കും ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്...

മുനിസിപ്പല്‍ ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സ് പൂര്‍ണ്ണമായും പുനര്‍നിര്‍മിച്ച് നിലവിലുള്ള കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പന്ത്രണ്ടു...

ഇരിങ്ങാലക്കുട : മുനിസിപ്പല്‍ ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്‌സ് പൂര്‍ണ്ണമായും പുനര്‍നിര്‍മിച്ച് നിലവിലുള്ള കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പന്ത്രണ്ടു കോടി രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്. എഴു കോടി...

ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം സിബിന്‍ ഇ. പി. ക്ക്

ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസരംഗത്തെ മികച്ച യുവപ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സര്‍വ്വകലാശാലാതലത്തില്‍ നല്‍കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളേജിലെ സിബിന്‍ ഇ. പി. നേടി.സാമൂഹികപ്രതിബദ്ധത,...

ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : എട്ടു മാസം മുൻപ് വെള്ളങ്ങല്ലൂർ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസ്സിൽ മാപ്രാണം സ്വദേശി വിഷ്ണുവിനെ (23 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു . കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.പി. സുധീരൻ...

ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം ന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ പന്തംകുളത്തി പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:മാർച്ച് 21 തീയതി സെന്റ് ജോസഫ് കോളേജിലെ ബികോം മൂന്നാം വർഷ വിദ്യാർഥിനിയായ ലയ ഡേവിസ് കോളേജിലെ സെന്റ്ഓഫ് ദിവസം കോളേജിലേക്ക് വരുന്ന യാത്രയിൽ തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മരണപ്പാച്ചിലിൽ ദാരുണമായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe