Daily Archives: February 11, 2022
കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു
ഇരിങ്ങാലക്കുട :-കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു.കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്ത സാക്ഷി ദിനം ആചാരിച്ചു. ദിനചാരണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ജില്ലാ...
കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം...
ചരിത്ര ശേഖരണത്തിന്റെ പുതുവഴികൾ തേടി ക്രൈസ്റ്റ് കോളേജിൽ വാമൊഴി ചരിത്ര മ്യൂസിയം തുറന്നു
ഇരിങ്ങാലക്കുട: ചരിത്ര നിർമിതിയിൽ ആരും മാറ്റിനിർത്തപ്പെടേണ്ടവരല്ല, മറിച്ച്, സമൂഹത്തിലെ ഓരോരുത്തരും ഉൾപ്പെടുന്നതാകണം ചരിത്ര നിർമ്മാണം എന്ന് കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പുതുതായി ആരംഭിച്ച...
കൂത്തുപറമ്പ് പണ്ടാരപ്പറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ നാരായണി (80) നിര്യാതയായി
ഇരിങ്ങാലക്കുട :കൂത്തുപറമ്പ് പണ്ടാരപ്പറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ നാരായണി (80) നിര്യാതയായി. ശവസംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടന്നു . കമ്യൂണിസ്റ്റ് പാർട്ടിയുടെയും കേരള മഹിളാ സംഘത്തിൻ്റെയും സജീവ പ്രവർത്തകയായിരുന്നു. സി.പി.ഐ. എ.കെ.പി...
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ പ്രസിഡന്റ് എബിൻ വെള്ളനിക്കാരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷാജുപാറേക്കാടൻ, പി...
സെൻറ് ജോസഫ് സ് കോളേജിലെ അഗ്നി കോളേജ് യൂണിയൻ സ്ഥാനാരോഹണ ചടങ്ങ് നടന്നു
ഇരിങ്ങാലക്കുട : സെൻറ് ജോസഫ് സ് കോളേജിലെ അഗ്നി കോളേജ് യൂണിയൻ സ്ഥാനാരോഹണ ചടങ്ങ് നടന്നു.സെൻറ് ജോസഫ് കോളേജിലെ 2021-2022 ലെയൂണിയൻ സ്ഥാനാരോഹണ ചടങ്ങ് ഇന്നലെ (10-02-2022) ഉച്ചയ്ക്ക് ഒരുമണിക്ക് അ കോളേജ്...
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സഭ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട :കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ആല്‍ത്തറക്കല്‍ ധര്‍ണ്ണ നടത്തി.സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.ബി ലത്തീഫ്...