Home 2021
Yearly Archives: 2021
അവിട്ടത്തൂർ സ്കൂളിൽ ഒരുമ സംഘം സേവന പ്രവർത്തനങ്ങൾ നടത്തി.
അവിട്ടത്തൂർ : ഒരുമ പുരുഷ സ്വയം സഹായ സംഘം വാർഷികത്തിടനുബന്ധിച്ച് അവിട്ടത്തൂർ LBSM ഹയർ സെക്കണ്ടറി സ്കൂളിൽ സേവനപ്രവർത്തനങ്ങൾ നടത്തി.സഹാകാർ ഭാരതി ജില്ലാ കോർഡിനേറ്റർ അനിരുദ്ധൻ ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ടി.ജി.ജയൻ...
കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയകൺവെൻഷൻ
കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയകൺവെൻഷൻ കെ.കെ.ഹരിദാസ് നഗറിൽ(ഇരിങ്ങാലക്കുട പി.ആർ.ബാലൻമാസ്റ്റർ ഹാൾ ) ചേർന്നു. കെ.എൽ.ഡി.സി.കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാകൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.കർഷക...
കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരണീയം സംഘടിപ്പിച്ചു
കേരള പോലിസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റൂറൽ ജില്ലയിൽ സേവനമനുഷ്ടിക്കുന്ന വ്യത്യസ്ത മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പോലീസ് ഉദ്യോഗസ്ഥരെയും 2021 വർഷത്തെ...
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ സോൺ തല ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി .വി.പാപ്പച്ചൻ ഉൽഘാടനം ചെയ്തു
ഇരിങ്ങാലക്കുട :ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ എറണാംകുളം ഇടുക്കി ജില്ലകളിലെ പ്രശസ്തരായ ടീമുകളെ സംഘടിപ്പിച്ച് നടത്തിയ ഫുട്ബോൾ മൽസരം പ്രശസ്ത ഫുട്ബോൾ താരം സി .വി. പാപ്പച്ചൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ.സോൺ പ്രസിഡൻ്റ്...
ശലഭഗ്രാമം ഒരുക്കാൻ വേളൂക്കര ബൈക്ക് ക്ലബ്ബ്
തുമ്പൂർ :വേളൂക്കര ബൈക്ക് ക്ലബിൻ്റെ ശലഭഗ്രാമം പദ്ധതി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധനീഷ് ഉദ്ഘാടനം ചെയ്തു. പി എൽ ജോസ് ആദ്യ തൈ നട്ടു. തുടർന്ന് ക്ലബ്ബ് അംഗങ്ങൾക്ക് ബുദ്ധമയൂരിയുടെ ഏക ലാർവ്വാ...
RILP സ്കൂൾ പരിസരത്ത് മൊബൈൽ ടവർ വരുന്നതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു
എടതിരിഞ്ഞി ആർ ഐ എൽ പി സ്കൂൾ പരിസരത്ത് സ്ഥാപിക്കാൻ പോകുന്ന മൊബൈൽ ടവർ സ്കൂൾ പരിസരത്തു നിന്നും മാറ്റി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക എന്ന പൊതുആവശ്യത്തിന് ഭാഗമായി ജനകീയ പ്രതിഷേധവും...
റവന്യൂ ഇ – സേവനങ്ങളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം – കെ.ആര്‍.ഡി.എസ്.എ
ഇരിങ്ങാലക്കുട:കരമടക്കുന്നതിനുള്‍പ്പടെ റവന്യൂ ഇ - സേവനങ്ങള്‍ തടസ്സപ്പെടുത്തുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം വരുത്തുന്ന വിധത്തില്‍ റെലിസ്...
നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണം – നൂറ്റൊന്നംഗസഭ
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഇരിങ്ങാലക്കുടയിൽ നിന്നും പുനരാരംഭിക്കണമെന്ന് നൂറ്റൊന്നംഗസഭ യോഗം അധികൃതരോടാവശ്യപ്പെട്ടു. രാവിലെ 5.30ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, മൂന്നാർ, കോട്ടയം എന്നീ ദീർഘദൂര...
അപേക്ഷ ക്ഷണിക്കുന്നു
മുരിയാട് ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഫണ്ട് വിനിയോഗത്തിനായി ഇ ഗ്രാമസ്വരാജ് പോര്‍ട്ടല്‍ ജിയോടാഗിംഗിനും മറ്റു അനുബന്ധ പ്രവൃത്തികള്‍ക്കുമായി പ്രൊജക്ട് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്യപര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
സംസ്ഥാന...
എൻ.ജി.ഒ സംഘ് യാത്രയയപ്പ് സമ്മേളനം നടത്തി
തൃശൂർ : സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് യാത്രയയപ്പും , എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ അനുമോദനവും, മറ്റു സംഘടനകളിൽ നിന്ന് വന്നവർക്കുള്ള അംഗത്വ വിതരണവും നടത്തി. യാത്രയയപ്പ് സമ്മേളനം...
നിര്യാതയായി
കിഴുത്താനി പെരുമ്പിള്ളി ഭാർഗവിയമ്മ(97) വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച്ച 10 മണിക്ക് നടത്തി.മക്കൾ..സുശീല,ബാബു,ജ്യോതി പ്രകാശ്.മരുമക്കൾ..ഗോപിനാഥൻ,വിജി, രജി.
നീഡ്‌സ് വാർഷികവും പുരസ്കാരവിതരണവും നടത്തി
ഇരിങ്ങാലക്കുട : നീഡ്‌സിന്റെ പതിനാലാം വാർഷികവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. എം.എൻ. തമ്പാൻ അധ്യക്ഷത വഹിച്ചു. ബോബി...
ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരം ഞായറാഴ്ച മാടായിക്കോണം ടർഫിൽ
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ എറണാംകുളം ഇടുക്കി എന്നിമൂന്ന് ജില്ലകളിലെ പ്രഗൽഭരായ ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന സോൺ തലഫുട്ബോൾ മത്സരം ഒക്ടോബർ പത്താം തിയതി ഞായാറാഴ്ച രാവിലെ 10 മണിക്ക് മാടായിക്കോണം ടർഫിൽ...
നിര്യാതയായി
ഇരിഞ്ഞാലക്കുടയില്‍ ചെട്ടിപ്പറമ്പില്‍ താമസിക്കുന്ന പരേതനായ പുഴങ്കരയില്ലത്ത് ഖാദര്‍(പാലസ് ഹോട്ടല്‍) ഭാര്യ നബീസ (84) അന്തരിച്ചു.മക്കള്‍; നിയാസ് ,നവാസ് ,നിസാര്‍
മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ പാലിയേറ്റിവ് രോഗിക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൈമാറി
മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ പാലിയേറ്റിവ് രോഗിക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൈമാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് ചിറ്റിലപ്പിള്ളി മുരിയാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ...
വയോധികന്റെ മരണം കൊലപാതകം പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട ആളൂരിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇരുപത്തൊന്നു വയസ്സുകാരായ രണ്ടു പ്രതികൾ അറസ്റ്റിലായി. ആളൂർ കദളിച്ചിറ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ജാസിക് (21 വയസ്സ്) ഊരകം എടപ്പാട്ട് വീട്ടിൽ...
എ എൻ.രാജൻ അനുസ്മരണ യോഗം നടത്തി
ഇരിങ്ങാലക്കുട:എ എൻ.രാജൻ അനുസ്മരണ യോഗം നടത്തി. എ.ഐ.ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ,ജില്ലാ പ്രസിഡണ്ട് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്.ഇ.ബി. വർക്കേഴ്സ് ഫെഡറേഷൻ, അപ്പോളോടെയേഴ്‌സ് തൊഴിലാളി യൂണിയൻ,...
തൃശ്ശൂര്‍ ജില്ലയില്‍ 1367പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 1367പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (05/10/2021) 1,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം...