ആർ.കെ.രവിവർമ്മ സാഹിത്യ പുരസ്കാരം വി.വി.ശ്രീലക്ക് സമ്മാനിച്ചു

32
Advertisement

ഇരിങ്ങാലക്കുട : ഭാഷാശ്രീ സംസ്കാരിക മാസികയുടെ മുൻ മുഖ്യ പത്രാധിപർ ആർ.കെ.രവിവർമ്മ സാഹിത്യ പുരസ്കാരം വി.വി.ശ്രീല ടീച്ചർക്ക്. കോഴിക്കോട് പേരാമ്പ്ര ബാങ്ക് ഓഡിറേറാറിയത്തിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ശത്രുഘ്നൻ നൽകി. അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി മലയാളം അധ്യാപികയാണ് ശ്രീല .

Advertisement