വിഘ്നേഷിന് സ്വീകരണം നൽകി.

48

വിഘ്നേഷിന് സ്വീകരണം നൽകി. അവിട്ടത്തൂർ: നേപ്പാളിൽ നടന്ന അണ്ടർ 19 എ.ഐ.എം.എഫ് ടൂർണമെന്റിൽ കേരളാടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും, ഇന്ത്യയിൽ നിന്നും12 ടീമും നേപ്പാളിൽ നിന്നും12 ടീമും അടക്കം ആകെ 24 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഫൈനലിൽ കളിച്ച് ഒരു ഗോൾ നേടാനും സാധിച്ച വിഘ്‌നേഷിനെ അവിട്ടത്തൂർ അമ്പലനടയിൽ വച്ച് വേളൂക്കര ഗ്രാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് മാലയിട്ട് സ്വീകരിച്ചു.

Advertisement