അവിട്ടത്തൂർ : ഒരുമ പുരുഷ സ്വയം സഹായ സംഘം വാർഷികത്തിടനുബന്ധിച്ച് അവിട്ടത്തൂർ LBSM ഹയർ സെക്കണ്ടറി സ്കൂളിൽ സേവനപ്രവർത്തനങ്ങൾ നടത്തി.
സഹാകാർ ഭാരതി ജില്ലാ കോർഡിനേറ്റർ അനിരുദ്ധൻ ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ടി.ജി.ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്യാംരാജ്, സ്കൂൾ മാനേജർ എ.സി. സുരേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, സ്റ്റാഫ് സെക്രട്ടറി എൻ.എൻ. രാമൻ, സഹാകാർ ഭാരതി താലൂക്ക് സെക്രട്ടറി ബിജു , കെ.ബി. ധീരജ് , കെ.കെ. വിജയകുമാർ വിജയൻ എന്നിവർ പ്രസംഗിച്ചു.
Advertisement