26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 17, 2021

തൃശ്ശൂര്‍ ജില്ലയില്‍ 4,013 പേര്‍ക്ക് കൂടി കോവിഡ്, 2,928 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (17/09/2021) 4,013 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,928 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,810 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 60 പേര്‍...

കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431,...

കെ എസ് ഇ ലിമിറ്റഡിൻ്റെ പതിമൂന്നാമത്തെ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം നിർവഹിച്ചു

ഇരിങ്ങാലക്കുട : കെ എസ് ഇ പതിമൂന്നാമത്തെ പ്ലാൻ്റിൻ്റെ കല്ലിടൽ കർമം മാനേജിംഗ് ഡയറക്ടർ എ പി ജോർജ് നിർവഹിച്ചു. പാലക്കാട് മുതൽമടയിൽ 24 ഏക്കറിൽ ആണ് പുതിയ കാലിത്തീറ്റ നിർമാണ ഫാക്ടറി...

പട്ടികജാതി വിഭാഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു

ഇരിങ്ങാലക്കുട : 2021-22 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന ഓഫീസ് മുഖാന്തരം നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവൺമെന്റ്...

നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം ഏറെ ആശങ്കാജനകമാണെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി...

ഇരിങ്ങാലക്കുട : നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം ഏറെ ആശങ്കാജനകമാണെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ പ്രസ്താവിച്ചു. മതത്തിന്റെ യോ , സമുദായത്തിന്റെയോ പരിവേഷം ഇത്തരം...

ഘടികാര ശബ്ദങ്ങൾക്കിടയിൽ നിന്നുമൊരു റാങ്കുമായി ഗോപിക

ഇരിങ്ങാലക്കുട : എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം (2017 - 21 ബാച്ച്) മൂന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്...

കടലായി മഹല്ല് & പ്രവാസി അസോസിയേഷൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു

കടലായി :കാരുമാത്ര പരിധിയിലുള്ള SSLC,+2 വിജയിച്ച അമ്പതിൽപരം കുട്ടികൾക്ക് ട്രോഫിയും ഉപഹാരവും നൽകിആദരിച്ചു. കെ.എം & പി.എ പ്രസിഡൻറ് ഏറാട്ടുപറമ്പിൽ യുനസിന്റെ അധ്യക്ഷതയിൽ കെ.എം & പി.എസെക്രട്ടറിയും വെള്ളാങ്കല്ലൂർ പഞ്ചായത്ത് 9 -ാം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe