Daily Archives: September 7, 2021
തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (07/09/2021) 2,557 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,776 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍...
കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649,...
കാട്ടൂര്‍ സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് പരിഹാരമായി
കാട്ടൂര്‍ :സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് മീറ്റ് ദി മിനിസ്റ്ററില്‍ പരിഹാരം. 15ഓളം വ്യാവസായിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് വൈദ്യുതി ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങള്‍...
ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച റിലേ സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിന ഉദ്ഘാടനം കർഷക സംഘം ഏരിയാ സെക്രട്ടറി...
ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു...
താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട:താലൂക്ക് ആശുപത്രിയിൽ ഓർത്തോ വിഭാഗം ശാസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു.നഗരത്തിലെ പ്രമുഖ ടെക്സ്റ്റയിൽ സ്ഥാപനമായ സ്മിതാസ് സാരീസ് ആന്റ് റെഡിമെയ്ഡ്സ് ഉടമയും യുവകലാസഹിതി മേഖലാ പ്രസിഡന്റുമായ...
സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെനേതൃത്വത്തില്‍ കുടിവെളളം വിതരണം ചെയ്തു
ഇരിങ്ങാലക്കുട: മങ്ങാടിക്കുന്ന് പ്ലാന്റില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാല്ദിവസത്തേക്ക് പ്ലാന്റ് അടച്ചിടേണ്ട സാഹചര്യത്തില്‍ കുടിവെളളം വിതരണം തടസ്സപ്പെട്ടതിനാല്‍ സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളേജിന്റെ പരിസരഭാഗങ്ങളായ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിലെ 21-ാം...
പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി
ഇരിങ്ങാലക്കുട :പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ സമരം നടത്തി. സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍...