26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 3, 2021

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805,...

പുതിയ ആരാധന ക്രമം ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം

ഇരിങ്ങാലക്കുട: സീറോ മലബാർ സഭയിലെ ആരാധന ക്രമ ഏകീകരണത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തി. പൂർണ്ണമായ ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സീറോമലബാർ സിനഡിന്റെ തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവും നിരാശാജനകമാണെന്ന് ഇരിങ്ങാലക്കുട...

മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകന യോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ....

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകന യോഗം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ...

ഇരിങ്ങാലക്കുടയിലെ സ്‌ഫോടനം ചായകടക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമെന്ന് നഗരസഭ പ്രതിപക്ഷം

ഇരിങ്ങാലക്കുട:സ്‌ഫോടനം ചായകടക്കാരന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമെന്ന് നഗരസഭ പ്രതിപക്ഷം ആരോപിച്ചു.ചെറുമുക്ക് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് പൊട്ടിതെറി ഉണ്ടായത്. ചായക്കടയില്‍ നടന്ന സ്‌ഫോടനം ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായി ഉണ്ടായതെന്ന് കേരള...

തൃശ്ശൂര്‍ ജില്ലയില്‍ 3,530 പേര്‍ക്ക് കൂടി കോവിഡ്, 2,803 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (03/09/2021) 3,530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എം സി പി കൺവെൻഷൻ സെൻറർ പ്രവർത്തനാനുമതി നൽകിയെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട: കോൺഗ്രസ്സ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എം.സി.പി കൺവെൻഷൻ സെന്റർ തുറന്ന് പ്രവർത്തിക്കുന്നതിനും,കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വലിയതോതിൽ ആളുകൾ പങ്കെടുത്തുകൊണ്ട് ആർഭാട വിവാഹങ്ങൾ നടത്തുന്നതിനും ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതി മൗനാനുവാദം നൽകുന്നു എന്നാരോപിച്ച്...

സൗത്ത് ഇന്ത്യൻ ബാങ്ക് സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ...

ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്ക് സി എസ് ആർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണംചെയ്തു. മൊബൈൽ ഫോണുകളുടെ വിതരണം സൗത്ത് ഇന്ത്യൻ...

ഇരിങ്ങാലക്കുട ഗവ: ഹോമിയോ ഡിസ്പൻസറിയിൽ ആറ് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ മൂന്നു മാസങ്ങൾക്കകം പൂർത്തീകരിക്കും : ഹോസ്പിറ്റൽ...

ഇരിങ്ങാലക്കുട :ഗവണ്മെന്റ് ഹോമിയോ ചികിത്സാ സംവിധാനം പൊതുജനം കൂടുതൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പുവരുത്തുന്നതിന് ഡോക്ടറുടെ പരിശോധനാമുറി, ഡിസ്പെൻസറി, കത്തിരുപ്പ് മുറി, പ്രവേശന കവാടം എന്നിവ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe