20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: August 28, 2021

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.21,468 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,04,896; ആകെ രോഗമുക്തി നേടിയവര്‍ 37,51,666 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള...

തൃശ്ശൂര്‍ ജില്ലയില്‍ 3,957 പേര്‍ക്ക് കൂടി കോവിഡ്, 2,521 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (28/08/2021) 3,957 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,521 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,648 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...

മുരിയാട് സ്വാശ്രയ കർഷക സമിതിയുടെ വാർഷികാഘോഷം ഉദ്ഘാടനവും ബോണസ് വിതരണവും മുരിയാട് വായനശാല ഹാളിൽ വച്ച് നടന്നു

മുരിയാട്: സ്വാശ്രയ കർഷക സമിതിയുടെ വാർഷികാഘോഷം ഉദ്ഘാടനവും ബോണസ് വിതരണവും മുരിയാട് വായനശാല ഹാളിൽ വച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. സമിതി പ്രസിഡണ്ട് പി കെ രവീന്ദ്രൻ...

നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുമെന്ന് കെ.എല്‍.ഡി.സി. വ്യക്തമാക്കി

കരുവന്നൂര്‍: നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുമെന്ന് കെ.എല്‍.ഡി.സി. വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇടിഞ്ഞുപോയ ഭാഗത്തെ മണ്ണിന്റെ സാന്ദ്രത പരിശോധിക്കുന്നതിനായി അടുത്ത ദിവസം ഫയലിങ്ങ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു....

ഉദ്ഘാടനം കഴിഞ്ഞ് എട്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാകാതെ കിടന്നിരുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ആധുനിക മത്സ്യചന്ത തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: ഉദ്ഘാടനം കഴിഞ്ഞ് എട്ടുവര്‍ഷമായിട്ടും പ്രവര്‍ത്തനക്ഷമമാകാതെ കിടന്നിരുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ആധുനിക മത്സ്യചന്ത തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. മത്സ്യമാര്‍ക്കറ്റ് തുറക്കുന്നതിന്റെ ഭാഗമായി സ്റ്റാളുകള്‍ ലേലം ചെയ്ത് നല്‍കാനുള്ള നീക്കത്തിലാണ് നഗരസഭ. കൃത്യമായ നിയമാവലിയില്ലാതെ...

വി.എവുപ്രാസ്യമ്മയുടെ തിരുനാളിനോടനുബന്ധിച്ച് സി.എം.സി ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ് “എവുപ്രാസ്യമ്മ കരുതലിൻ കാവലാൾ’ എന്ന മ്യൂസിക്ക് ആൽബം റിലീസ് ചെയ്തിരിക്കുന്നു

ഇരിങ്ങാലക്കുട: അപരന്റെ വേദനകളിൽ കരുതലും സ്നേഹവും പകരുന്ന വി.എവുപ്രാസ്യമ്മയുടെ തിരുനാളിനോടനുബന്ധിച്ച് സി.എം.സി ഇരിങ്ങാലക്കുട ഉദയ പ്രോവിൻസ് "എവുപ്രാസ്യമ്മ കരുതലിൻ കാവലാൾ' എന്ന മ്യൂസിക്ക് ആൽബം റിലീസ് ചെയ്തിരിക്കുന്നു. മീഡിയ കൗൺസിലർ സിസ്റ്റർധന്യ, മതിലകം...

പി സി. ജയപ്രകാശ് അനുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ പി എം എസ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും. യൂണിയൻ പ്രസിഡന്റുമായിരുന്ന പി സി ജയപ്രകാശ് മുന്നാം ചരമവാർഷികം സമുചിതം ആചരിച്ചു. പട്ടേപ്പാടത്ത് പ്രത്യേകം തയ്യാറാക്കിയ സ്മൃതി...

പെൻഷൻ കാരെ സർക്കാർ കബളിപ്പിച്ചു KSSPA

ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്കരണ കുടിശ്ശികയും, ക്ഷാമാശ്വാസ കുടിശ്ശികയും ഈ മാസത്തെ പെൻഷനോടൊപ്പം നൽകുമെന്ന പ്രഖ്യാപനം ലംഘിച്ച് സർവ്വീസ് പെൻഷൻ കാരെ സർക്കാർ കബളിപ്പിച്ചുവെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe