ഗുരുദേവ സാഹിത്യ പഠനത്തിന് വിശ്വംഗോപാലിന് ഡോക്ടറേറ്റ്

48

ഇരിങ്ങാലക്കുട : “ശ്രീ നാരായണ ഗുരുദേവ കൃതികളിലെ വിദ്യാഭ്യാസ മൂല്യങ്ങൾ ” എന്ന വിഷയത്തിലുള്ള പഠനത്തിന് താണിശ്ശേരി കിഴുത്താണി സ്വദേശിയ്ക്ക് പി.എച്ച്ഡി. നേട്ടം.കേന്ദ്രീയ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ.കെ.കെ.. ഹർഷകുമാറിന് കീഴിലാണ് ഡോക്ടറേറ്റ് നേടിയത്. കിഴുത്താണി കൂടക്കര കെ.വി.ഗോപാലിന്റേയും, വിജയഭായ് ഗോപാലിന്റേയും മകനാണ് വിശ്വം.
കാരുമാത്ര ഡോ. ടി.എസ്.വിജയൻ തന്ത്രികളുടെ ഗുരുപദം താന്ത്രിക വൈദിക വിദ്യാ പീഠത്തിലെ അന്തേവാസിയാണ്.

Advertisement