Daily Archives: August 20, 2021
ഭദ്രക്ക് ഓണസമ്മാനം നൽകി ബേക്ക് മാർട്ട്
കാട്ടൂർ : ലോക്ക് ഡൗണിലും മുടങ്ങാതെ ബസ് സർവ്വീസ് നടത്തിയ ബസിന് ഓണസമ്മാനം നൽകി കാട്ടൂരിലെ കേക്ക് മറ്റീരിയൽസ് സ്ഥാപനം ബേക്ക് മാർട്ട്. സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ മറ്റ് ബസുകൾ...
കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034,...
തൃശ്ശൂര്‍ ജില്ലയില്‍ 2,795 പേര്‍ക്ക് കൂടി കോവിഡ്, 2,492 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (20/08/2021) 2,795 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,492 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,873 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍...
കേരളസാഹിത്യ അക്കാദമി പുരസ്‍കാരം നേടിയ മാമ്പുഴ കുമാരൻ മാഷിന് ക്രൈസ്റ്റ് കോളേജിന്റെ ആദരം
ഇരിങ്ങാലക്കുട : കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ക്രൈസ്റ്റ് കോളേജിലെ മുൻ അദ്ധ്യാപകനും മലയാളവകുപ്പ് അദ്ധ്യക്ഷനും ആയിരുന്ന മാമ്പുഴ കുമാരൻ മാഷിന് ആദരവ് നല്കി ക്രൈസ്റ്റ് കോളേജ്. ക്രൈസ്റ്റ് കോളേജ്...