Daily Archives: August 6, 2021
തൃശ്ശൂര്‍ ജില്ലയില്‍ 2,167 പേര്‍ക്ക് കൂടി കോവിഡ്, 2,584 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (06/08/2021) 2,167 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,584 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,630 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍...
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം...
അപൂർവയിനം നാടവലചിറകനെ കേരളത്തിൽ നിന്നും ആദ്യമായി കണ്ടെത്തി
ഇരിങ്ങാലക്കുട: പാരിസ്ഥിതിക പ്രശ്നങ്ങളുടെയും കാലാവസ്ഥ വിദ്യാലയങ്ങളുടെയും ജൈവവൈവിധ്യ ശോഷണത്തിൻ്റെയും വാർത്തകൾക്കിടയിൽ ആശ്വാസമായി ഒരു കണ്ടെത്തൽ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻറമോളജി ഗവേഷണകേന്ദ്രത്തിലെ(SERL )ഗവേഷകസംഘം വല ചിറകൻ(neuroptera )വിഭാഗത്തിലെ അപൂർവയിനം നാടവലചിറകനെ(nemopteridae, thread-winged...
എസ്.കെ.പൊറ്റക്കാട് -മനുഷ്യകഥാനുഗായിയായ എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ കിഴ്ത്താണി
എസ്.കെ.പൊറ്റക്കാട് -മനുഷ്യകഥാനുഗായിയായ എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ കിഴ്ത്താണി ലോകസഞ്ചാരസാഹിത്യഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ശ്രദ്ധേയമായി അടയാളപ്പെടുത്തിയ എസ്.കെ.പൊറ്റെക്കാടിന്റെ 39-ാം ചരമവാര്‍ഷിക ദിനമാണ് 6 വെള്ളിയാഴ്ച കവിത, നോവല്‍, കഥ എന്നിവയെല്ലാം അതിവിദഗ്ദമായി അവതരിപ്പിച്ച അദ്ദേഹത്തെ മനുഷ്യകഥാനുഗായി...
മക്കൾക്കൊപ്പം സംഘാടക സമിതി കാറളം പഞ്ചായത്തിൽ രൂപീകരിച്ചു
കാറളം: കേരള ശാസ്ത്രസാഹിത്യ പരിഷത്തും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ശിശു സംരക്ഷണ സമിതിയും കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് മക്കൾക്കൊപ്പം.കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും നേരിടുന്ന മാനസിക വെല്ലുവിളികളും പ്രയാസങ്ങളും ചെറുതല്ല.സമൂഹത്തിൽ...
നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ അതീത്രീവ ലോക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പോലീസ് അടച്ച് കെട്ടി
ഇരിങ്ങാലക്കുട: നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ അതീത്രീവ ലോക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പോലീസ് അടച്ച് കെട്ടി.വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പൂലേഷന്‍ റേഷ്യു അനുസരിച്ചാണ് പുതിയ നിയന്ത്രണങ്ങള്‍.ഇതനുസരിച്ച് വ്യാപനതോത് 10 ല്‍കൂടുതല്‍ വരുന്ന പ്രദേശങ്ങളാണ് അതീത്രീവ ലോക്ക്ഡൗണ്‍...