Tuesday, May 13, 2025
25.8 C
Irinjālakuda

Monthly Archives: August, 2021

ദീപാലങ്കാര മത്സരം ആവേശത്തോടെ ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാര്‍ : വീഡിയോ

വീഡിയോ : https://www.facebook.com/irinjalakudanews/videos/620505924334757 കൂടൽമാണിക്യ ക്ഷേത്രം തിരുവോ ത്സവത്തോടനുബന്ധിച്ച് ദീപാല ങ്കാര മത്സരം നടത്തുന്നു. റാണ മു തൽ കൂടൽമാണിക്യ ക്ഷേത്രം വരെ യുള്ള വ്യാപാരസ്ഥാപനങ്ങളെയും വീ...

കൂടൽമാണിക്യം ഉത്സവം ഒരതുല്യമായ ഓർമ്മ- നിസാർ അഷറഫ്- Video

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം ഓർമ്മകൾ ഇരിങ്ങാലക്കുടയിലെ പ്രവാസി വ്യവസായി യും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫ് ഇരിങ്ങാലക്കുട ഡോട്ട് കോമുമായി പങ്കിടുന്നു വീഡിയോ https://www.facebook.com/irinjalakudanews/videos/677860711667139

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ പുതിയ പാചകപ്പുര

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം ഉപയോഗിച്ചാണ് പാച്ചകപ്പുരയും ഭക്ഷണത്തിനായുള്ള...

അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി അറസ്റ്റിൽ

പാലിയേക്കര ടോൾ പ്ലാസയിലെ അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിൽ കഴുകൻ അജി അറസ്റ്റിൽ പുതുക്കാട് : 10-05-2025 തിയ്യതി രാത്രി 11.30 മണിക്ക് പാലിയേക്കര ടോൾ പ്ലാസയിലെ...

മികവിനോടുള്ള മനോഭാവമാണ് കരിയറിലെ ഉയരത്തിൻ്റെ മാനദണ്ഡം സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കോഴ്‌സ് കംപ്ളീഷൻ സെറിമണി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : മികവിനോടുള്ള മനോഭാവമാണ് കരിയറിൽ എത്തിച്ചേരുന്ന ഉയരത്തിൻ്റെ മാനദണ്ഡമായി മാറുന്നതെന്നു സുപ്രീം കോടതി മുൻ...

വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ച് സിപിഐ

ഇരിങ്ങാലക്കുട: ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് പ്രതിനിധികൾക്ക് ഭക്ഷണത്തിനുള്ള ജൈവപച്ചക്കറി കൃഷി ആരംഭിച്ച് സിപിഐ.സഖാവ് വി...

ഉൽസവ വേദിയിൽ മാളവിക സുനിൽ അവതരിപ്പിച്ച മോഹാനിയാട്ടം

ദുരദർശൻ്റെ ഗ്രേഡ് ആർട്ടിസ്റ്റും ചാർട്ടേഡ് അക്കൗണ്ടന്റുമായ മാളവിക സുനിൽ കൂടൽമാണിക്യം ഉൽസവ വേദിയിൽ അവതരിപ്പിച്ച മോഹാനിയാട്ടം

റെയിൽവേ സ്റ്റേഷൻ വികസനം സിപിഐഎം ധർണ ഇന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനിലെ മുൻപിൽ ജനപ്രതിനിധികൾ...

യുദ്ധംപോലെ അപമാനകരമായ മറ്റൊന്നില്ല.

യുദ്ധത്തിൽ ചൈനക്കാരെ അടിച്ചു നിരപ്പാക്കിയ ശേഷം നാട്ടിലേക്ക് ലീവിൽ വന്ന പട്ടാളക്കാർക്ക് സ്കൂളിൽ വെച്ച് സ്വീകരണം നൽകിയിരുന്നു. ഭടന്മാരെല്ലാം ഫുൾ യൂണിഫോമിലാണ് വന്നത്. ഒരു കക്ഷിയുടെ...

ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും:പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട :പ്രൊഫ:വി.കെ. ലക്ഷ്മണൻ നായർ എഴുതിയ ശ്രീ കൂടൽമാണിക്യം ക്ഷേത്രവും ശ്രീരാമപട്ടാഭിഷേകം കഥകളിയും എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്തു. ഡോ. രാജേന്ദ്രൻകുന്നത്താണ് അവതാരിക.ശ്രീ കൂടൽമാണിക്യം...

ഡി വൈ എഫ് ഐ ബ്ലോക്ക്‌ ശില്പശാല നടത്തി

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ സംഘടന ശില്പശാല നടത്തി. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സംഘടന ക്ലാസ്സ്‌ എടുത്തുകൊണ്ട്...

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം

ഊരകം സെന്റ്. ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം https://www.facebook.com/watch/?v=1214491456327073&t=5