കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും

57

കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും. മലയാള ഭാഷയുടേയും സംസ്കാരത്തിൻ്റേയും വളർച്ചയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ഡി.ലിറ്റ് സമ്മാനിക്കുന്നത്. ഡോ. എം. ലീലാവതി, പ്രഫ എം.കെ.സാനു, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർക്കും ഡി.ലിറ്റ് സമ്മാനിക്കും.

Advertisement