24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 31, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,693 പേര്‍ക്ക് കൂടി കോവിഡ്, 2,432 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (31/07/2021) 2,693 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,432 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,418 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കലാലയം നൽകിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയത് : ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കലാലയം നൽകിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.കലാലയം നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി...

അഡ്വ: പി ആർ രമേശൻ രചിച്ച മഴ പറഞ്ഞതും മണ്ണ് കേട്ടതും എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട :ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ: പി ആർ രമേശൻ രചിച്ച മഴ പറഞ്ഞതും മണ്ണ് കേട്ടതും എന്ന കവിതാസമാഹാരം ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ അങ്കണത്തിൽ പ്രശസ്ത സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം ഇരിങ്ങാലക്കുട...

മൊബൈൽ ഫോൺ ചലഞ്ചിലൂടെ കിട്ടിയ ഫോണുകൾ കൈമാറി തവനിഷ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ വെച്ച മൊബൈൽ ഫോൺ ചലഞ്ചിലേക്ക് ഫോണുകൾ നൽകി 2020-2023 ബി.കോം എയ്ഡഡ്, ബി കോം ടാക്സേഷൻ,...

കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും

കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ തുഞ്ചത്തെഴുച്ഛൻ മലയാളം സർവകലാശാല ഡി.ലിറ്റ് നല്കി ആദരിക്കും. മലയാള ഭാഷയുടേയും സംസ്കാരത്തിൻ്റേയും വളർച്ചയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ഡി.ലിറ്റ് സമ്മാനിക്കുന്നത്. ഡോ. എം. ലീലാവതി, പ്രഫ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe