Daily Archives: July 28, 2021
15 കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കി സി എം സി ഉദയപ്രോവിൻസ്
ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതി പൂവണിയുന്നതിൻറെ സന്തോഷ നിറവിലാണ് ഉദയ പ്രോവിൻസ് സിഎംസി സിസ്റ്റേഴ്സ് 15 കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ച് സെൻറ് സ്ഥലവും പാർപ്പിടവും എന്ന് രീതിയിൽ ഭവനങ്ങൾ കൈമാറി ....
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101,...
തൃശ്ശൂര്‍ ജില്ലയില്‍ 3,005 പേര്‍ക്ക് കൂടി കോവിഡ്, 2,034 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (28/07/2021) 3,005 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,034 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,499 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍...
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200/ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥി പാർവ്വതി വിജയകുമാർ
ഇരിങ്ങാലക്കുട: ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ 1200/ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പാർവ്വതി വിജയകുമാർ . പുല്ലൂർ പള്ളത്ത് വിജയകുമാറിന്റെ യും പി എസ് രാധ...
വർണ്ണത്തൂലികയുടെ കവിതയും കാവ്യഭംഗിയും ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: സർഗ്ഗാത്മക കൂട്ടായ്മയായ വർണ്ണത്തൂലിക ഗൂഗിൾ മീറ്റിൽ നടത്തിയ കവിതയും കാവ്യഭംഗിയും എന്ന പരിപാടി തിരുവനന്തപുരം വനിതാ എൻ.എസ്.എസ്. കോളേജ് അസിസ്റ്റന്റ് പ്രഫസറും നിരൂപകയുമായ ഡോ: ബി. വന്ദന ഉദ്ഘാടനം ചെയ്തു.മലയാള ഭാഷയും...
കെപിഎംഎസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫീസിനുമുന്നിൽ ധർണ നടത്തി
വെള്ളാങ്ങല്ലൂർ: കെപിഎംഎസ് വെള്ളാങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. പട്ടികജാതി ക്ഷേമ ഫണ്ടുകൾ തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും...
സ്കൂൾ പാചക തൊഴിലാളികളെ സംരക്ഷിക്കുക. AITUC
ഇരിങ്ങാലക്കുട: രണ്ട് അദ്ധ്യായനവർഷങ്ങൾ കടന്നു പോകുമ്പോൾ തൊഴിലില്ലാതെ പട്ടിണിയിലും ദുരിതത്തിലുമാകുന്ന സ്കൂൾ പാചക തൊഴിലാളികളെ ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും പോകുന്നത് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2016ൽ അനുവദിച്ച കുടിശ്ശിക...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിംനാസ്റ്റിക്സ് പുരുഷവിഭാഗത്തിൽ ജേതാക്കളായി
ഇരിങ്ങാലക്കുട : കാലിക്കട്ട് സർവകലാശാല ഇൻറർ സോൺ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷവിഭാഗത്തിൽ ജേതാക്കളായി. വനിതാവിഭാഗത്തിൽ റണ്ണറപ്പ് ആണ് ക്രൈസ്റ്റ് കോളേജിൻറെ ടീം. കോളേജിലെ രണ്ടാംവർഷ ബി. പി. എഡ്...
കലാകാരൻമാർക്കൊരു കൈത്താങ്ങായി പുരോഗമന കലാസാഹിത്യ സംഘം
ഇരിങ്ങാലക്കുട : കോവിഡ് മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റും നർത്തകനുമായ ശ്രീകുമാറിൻ്റെ വീട് പുകസ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡൻ്റ് ദീപ ആൻറണി, വിനി.കെ.ആർ, അർഷക്...
തവനിഷിന്റെ മൊബൈൽ ചലഞ്ച് ഫോണുകൾ കൈമാറി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് 2019-2022 ബി കോം ബി ബാച്ചും, 2020-2023 ബി എ ഇക്കണോമിക്സ് സെൽഫ് ഫിനാൻസിങ് ബാച്ചും മൊബൈൽ...
കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു.കേള്‍വികുറവുള്ള കൊറ്റനല്ലൂര്‍ സ്വദേശിക്കാണ് ശ്രവണ സഹായി വിതരണം ചെയ്തത്.വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ശ്രവണ സഹായി വിതരണം ലയണ്‍സ്...