Daily Archives: July 26, 2021
കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെക്കുറിച്ച് ഒരു ഉന്നതാധികാര ഏജൻസിയെ കൊണ്ടു അന്വേഷിപ്പിക്കണം – സുൽഫിക്കർ മയൂരി
കരുവന്നൂർ: സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെക്കുറിച്ച് ഒരു ഉന്നതാധികാര ഏജൻസിയെ കൊണ്ടു അന്വേഷിപ്പിക്കണമെന്ന് ഡെമോക്രാറ്റിക്ക് കോൺഗസ്സ് കേരളയുടെ സഹരക്ഷാധികാരി സുൽഫിക്കർ മയൂരി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ട നിക്ഷേപകരുടെ പണം അപഹരിച്ചവരുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന്...
കിടങ്ങത്ത് ചക്കാലയ്ക്കല്‍ പരേതനായ ജോസഫ് മാസ്റ്റര്‍ ഭാര്യ കൊച്ചു ത്രേസ്യ (90) നിര്യാതയായി
അരിപ്പാലം : കിടങ്ങത്ത് ചക്കാലയ്ക്കല്‍ പരേതനായ ജോസഫ് മാസ്റ്റര്‍ ( സി എ ഔസേപ്പ് മാസ്റ്റര്‍) ഭാര്യ കൊച്ചു ത്രേസ്യ (90) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് അരിപ്പാലം സെന്റ്...
തൃശ്ശൂര്‍ ജില്ലയില്‍ 1,498 പേര്‍ക്ക് കൂടി കോവിഡ്, 2,022പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (26/07/2021) 1,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,022 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,937 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...
കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645,...
ഡോൺ ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് നൂറുമേനി ഡിസ്റ്റിംഗ്ഷൻ വിജയം
ഇരിങ്ങാലക്കുട: ഐ . സി എസ്. ഇ. ക്ലാസ് 10 ബോർഡ് തല പരീക്ഷയിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഡിസ്റ്റിങ്ഷനോടു കൂടിയ വിജയം.ഐ. എസ്. സി.ക്ലാസ് 12...
ശാന്തിനികേതനിൽ കാർഗിൽ വിജയ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയ ദിനം യുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികരുടെ ഓർമപുതുക്കിക്കൊണ്ട് ആചരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് KSESL മുൻ പ്രസിഡണ്ടും ഭരണ...