Daily Archives: July 19, 2021
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646,...
തൃശ്ശൂര്‍ ജില്ലയില്‍ 996 പേര്‍ക്ക് കൂടി കോവിഡ്, 1429 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (19/07/2021) 996 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1429 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,992 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍...
കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ കേരള പ്രവാസി ഫെഡറേഷൻ സമരം ചെയ്തു
ഇരിങ്ങാലക്കുട: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 1.66 കോടി പ്രവാസികൾ. അതുകൊണ്ടുതന്നെ വിദേശ്യനാണ്യ ശേഖരത്തിൽ പ്രതിവർഷം 68.96 ബില്യൻ യു.എസ് ഡോളർ അതായത് 4.48 ലക്ഷം കോടി രൂപയാണ്...
ആളൂർ ഗ്രാമ പഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായുള്ള പുതിയ ടാങ്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി...
ആളൂർ:ഗ്രാമ പഞ്ചായത്തിലെ പൂപ്പച്ചിറ കുടി വെള്ള പദ്ധതിക്കായിട്ടുള്ള കല്ലേറ്റുങ്കരയിലുള്ള പ്രസ്തുത ടാങ്ക് ചോർച്ചയും കാലപ്പഴക്കവും മൂലം അപകട ഭീഷണിയിലായതിനാലാണ് പൊളിച്ച് പണിയുന്നതിന് തീരുമാനിച്ചത്. നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2019 -...
പുരോഗമന കലാ സാഹിത്യ സംഘം സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസിനെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസ് വേണം ജാഗ്രത എന്ന വിഷയത്തെകുറിച്ച് തൃശൂർ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ സ്മിത മേനോൻ...
കലാരൂപത്തിലൂടെ സാമൂഹിക മാറ്റത്തിനായി സമൂഹത്തിൻ്റെ പൊതുധാരയെ പ്രബലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ടി എൻ നമ്പൂതിരി:-കെ. രാജൻ
ഇരിങ്ങാലക്കുട :കാലഘട്ടം ആവശ്യപ്പെടുന്ന പ്രവർത്തനങ്ങൾ നാടകം മുതലായ കലാരൂപത്തിലൂടെ സാമൂഹിക മാറ്റത്തിനായി സമൂഹത്തിൻ്റെ പൊതുധാരയെ പ്രബലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ടി എൻ നമ്പൂതിരി എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു.സ്വാതന്ത്ര്യ...
അനീഷ് വെട്ടിയാട്ടിൽ അനുസ്മരണവും വിദ്യഭ്യാസ സഹായ വിതരണവും
പുല്ലൂർ : അന്തരിച്ച എസ് എഫ് ഐ നേതാവ് അനീഷ് വെട്ടിയാട്ടിലിൻ്റെ മൂന്നാം ചരമദിനാചരണത്തിൻ്റെ ഭാഗമായാണ് വിദ്യഭ്യാസ സഹായം വിതരണം ചെയ്യ്തത്. പുല്ലൂർ മേഖല DYFI, SFI കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....