Daily Archives: July 17, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1,758 പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (17/07/2021) 1,758 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,432 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,478 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍...
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890,...
ഓൺലൈൻ പഠനത്തിന് മൊബൈൽഫോണുകൾ വിതരണം ചെയ്തു
അവിട്ടത്തൂർ: ഈ കോവിഡ കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസമാധ്യമം മൊബൈൽ ഫോണുകൾ വഴിയായപ്പോൾ ഏതാനും കുട്ടികൾക്ക് ഫോണുകളുടെ അഭാവം മൂലം പഠനം മുടങ്ങുന്നു ഇതിന് ഒരു പരിഹാരമായി അവിട്ടത്തൂർ നമ്മുടെ ഗ്രാമം എന്ന വാട്സപ്പ്...
ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ദേശീയതല സ്കോളർ ഷിപ്പുമായി അനാമിക രാജേഷ്
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ്ടു കമ്പ്യൂട്ടർ മാക്സ് വിദ്യാർത്ഥിനിയായ അനാമികരാജേഷ് നാഷണൽ ടാലന്റ് സെർച്ച് എക്സാമിൽ ( NTSE ) യോഗ്യത നേടി സ്കോളർഷിപ്പ് കൈവരിച്ചു. സംസ്ഥാന തല പരീക്ഷയിൽ നിന്ന്...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസ്സ് – 2021 സമാപിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ13 മുതൽ 15 വരെ സംഘടിപ്പി ച്ചിരുന്ന പ്രഥമ അന്താരാഷ്ട്ര മൾട്ടി കോൺഫറൻസ് സമാപിച്ചു. പ്രൗഡഗംഭീരമായ സമാപന സമ്മേളനംവ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.വിദേശരാജ്യങ്ങളിലെ പഠനസാധ്യതകളെ...
കര്‍ക്കിടക്കാലം പുണ്യകാലം
കര്‍ക്കിടക്കാലം പുണ്യകാലം പഴമക്കാര്‍ക്ക് കര്‍ക്കിടകമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, ശരിയായ ചികിത്സ-വിശ്രമങ്ങളിലൂടെ, മാനസികവും ശാരീരികവുമായ പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ ഈ പുണ്യക്കാലത്ത് കഴിയുന്നു. കഠിനമായ വേനലില്‍ പണിയെടുത്ത് മനസ്സും ശരീരവും തളര്‍ന്നു പോയവര്‍ക്ക് ആശ്വാസത്തിന്റെ...