24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 15, 2021

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ്...

തൃശ്ശൂര്‍ ജില്ലയിൽ 1405 പേര്‍ക്ക് കൂടി കോവിഡ്, 1567പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച്ച (15/07/2021) 1405 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1567 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,157 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു...

വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാൻ എം.സി.കെ ഫൌണ്ടേഷനും ക്രൈസ്റ്റ് കോളേജും ഒരുമിക്കുന്നു

ഇരിങ്ങാലക്കുട : കേരളത്തിലെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ എം.സി.കെ ഫൌണ്ടേഷനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രസിദ്ധിയാർജിച്ച ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയും ചേർന്ന് വിദ്യാർത്ഥികൾക്ക് ഗവേഷണ അവസരം ഒരുക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ള...

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് അടുപ്പ് കൂട്ടി സമരം നടത്തി കാട്ടൂര്‍ മഹിളാകോണ്‍ഗ്രസ്സ്

കാട്ടൂര്‍ : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപകാരംകോണ്‍ഗ്രസ്സ് മഹിളാകോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റികള്‍ സംയുക്തമായി ബസാര്‍ പരിസരത്ത് അടുപ്പ് കൂട്ടി സമരം നടത്തി. മഹിളാകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് കദീജമുംതാസ്...

പൂമംഗലം ഗ്രാമപഞ്ചായത്തിലെ 7 -ാം വാര്‍ഡില്‍ ഉള്‍പ്പെട്ട തോപ്പ് ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി

അരിപ്പാലം: മഴ ശക്തമായതോടെ തോപ്പിന്റെ ഒരു ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട തോപ്പ് ഭാഗത്താണ് വെള്ളക്കെട്ട് ഭീഷണി ഉയര്‍ത്തുന്നത്. അങ്കണവാടി- കല്‍പറമ്പ് റോഡില്‍ കോമ്പരുപറമ്പില്‍ തറവാട് ക്ഷേത്രം...

മുരിയാട് മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി

മുരിയാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പാചക വാതക പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുരിയാട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ അടുപ്പ് കൂട്ടി സമരം നടത്തി .ആനന്ദപുരം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe