Daily Archives: July 14, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1,704 പേര്‍ക്ക് കൂടി കോവിഡ്, 1,353 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 1,704 പേര്‍ക്ക് കൂടി കോവിഡ്, 1,353 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (14/07/2021) 1704 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1353 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം...
കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 12ലെ വെള്ളക്കെട്ട് ഒഴിവാക്കി സിപിഎം പ്രവർത്തകർ
കാട്ടൂർ:കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 12ലെ വെള്ളക്കെട്ട് ഒഴിവാക്കി സിപിഎം പ്രവർത്തകർ. മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി റോസ് കോളേജ് പരിസരത്തെ തൊടുകളും ചേനം കുളം പരിസരത്തെ തോടുകളും വൃത്തിയാകാത്തതുകാരണം ആണ് വെള്ളക്കെട്ട് രൂപപെട്ടതെന്നു...
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ സി സി കേഡറ്റുകൾ കേശദാനം സ്നേഹദാനം ക്യാമ്പയ്ൻ നടത്തി
ഇരിങ്ങാലക്കുട :സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ സി സി കേഡറ്റുകൾ അമല ആശുപത്രിയിലേക്ക് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനാവശ്യമായ കേശദാനം സ്നേഹദാനം ക്യാമ്പയ്ൻ നടത്തി അമല ആശുപത്രി അസോസിയേറ്റ് ഡയറക്ടർ...
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉത്‌പാദന യൂണിറ്റുകൾ അഭികാമ്യം – മന്ത്രി ആർ. ബിന്ദുക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന് ഉജ്ജ്വല തുടക്കം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന പ്രഥമ അന്താരാഷ്ട്ര കോൺഫറൻസ് "ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസ് - 2021" ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. പ്രൊഫഷണൽ...
മോട്ടോർ തൊഴിലാളി സംരക്ഷണം ഉറപ്പുവരുത്തുക AITUC
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിയായി തുടരുന്ന കാലഘട്ടത്തിലും പെട്രോളിനും ഡീസലിനും ദൈനംദിനം വില വർദ്ധിപ്പിക്കുന്നതുമൂലം മോട്ടോർ മേഖലയിലെ തൊഴിലാളികൾ ദുരിതത്തിലാണ്. മാത്രമല്ല തൊഴിലില്ലാത്ത ഈ ഘട്ടത്തിൽ വാഹനത്തിന്റെ ടാക്സ് ഇൻഷൂറൻസ് എന്നിവക്ക് ഒരു ഇളവും...
അതിജീവന സമരം സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി
ഇരിങ്ങാലക്കുട: വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക,അശാസ്ത്രീയമായ TPR നിർണ്ണയം പുനക്രമീകരിക്കുക,വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി...
വലിയവീട്ടിൽ പരേതനായ ജോസഫ് ഭാര്യ കുഞ്ഞനം( 81) നിര്യാതയായി
കാട്ടൂർ കുന്നത്തുപീടിക വലിയവീട്ടിൽ പരേതനായ ജോസഫ് ഭാര്യ കുഞ്ഞനം( 81) നിര്യാതയായി .സംസ്കാരം ഇന്ന് (14 -7 -2021 ) വൈകീട്ട് 5 :30ന് കാട്ടൂർ ഫാത്തിമനാഥാ പള്ളിസെമിത്തേരിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ:...