24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 12, 2021

സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍...

തൃശ്ശൂർ ജില്ലയിൽ 1092 പേർക്ക് കൂടി കോവിഡ്, 1222 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (12/07/2021) 1092 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1222 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,943 ആണ്. തൃശ്ശൂർ സ്വദേശികളായ 121 പേർ...

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍...

ഇരിങ്ങാലക്കുട താലൂക്ക് ജനറൽ ആശുപത്രിക്ക് മുൻപിൽ ” പ്രതിഷേധ സദസ്സ്” സംഘടിപ്പിച്ച് ബി ജെ പി

ഇരിങ്ങാലക്കുട:വാക്സിനേഷൻ ഡ്രൈവ്- സ്പോട്ട് രജിസ്ട്രേഷൻ മറയാക്കി സ്വന്തം ആളുകൾക്ക് വാക്സിൻ നൽകുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ജനറൽ ആശുപത്രിക്ക് മുൻപിൽ " പ്രതിഷേധ...

മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കാറളം പൊതുജലാശയങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാറളം: മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കാറളം പൊതുജലാശയങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷയായിരുന്നു....

പറന്നുയരാൻ മൊബൈൽ ആപ്ലിക്കേഷനുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ഓൺലൈൻ മത്സര പരീക്ഷ പരിശീലന പദ്ധതി ആയ 'ഉയരെ'യുടെ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ ലോഞ്ച്...

ബിജെപി മുരിയാട് പഞ്ചായത്ത് പ്രതിഷേധ സദസ്സ് നടത്തി

മുരിയാട്: കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ, ഏല്ലാവരിലേക്കും കൃത്യതയോടെ ജനപ്രതിനിധികളുടെ സ്വാർത്ഥ രാഷ്ട്രീയം നോക്കാതെ തുല്യതയോടെ എത്തിക്കുക.സ്പോട്ട് രജിസ്ട്രേഷനിലെ രാഷ്ട്രീയ വിവേചനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി മുരിയാട് പഞ്ചായത്ത്...

ഒറ്റപ്പെടലിൽ കൈതാങ്ങായി സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി

ഇരിങ്ങാലക്കുട:വാർദ്ധക്യത്തിൻ്റേതായ രോഗം ബാധിച്ച് ഇരിങ്ങാലക്കുട ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇഞ്ചക്കുണ്ട് സ്വദേശിയായ അബ്ദുൽ ഖാദറിന് കൈതാങ്ങായി സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി .പ്രത്യേകിച്ച് ആരും ഏറ്റെടുക്കുവാൻ ഇല്ലാത്ത അവസ്ഥയിൽ ഹോസ്പിറ്റൽ അധികൃതരുടെ സഹായത്തോടെ സ്നേഹതീരം...

സി പി ഐ (എം)ന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു

പുല്ലൂർ :സി പി ഐ (എം )ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഊരകം ബ്രാഞ്ച് അതിർത്തിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി വിത്തുകൾ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ഗ്രീൻ വാലിയിൽ വച്ച് സി പി ഐ...

റഷീദ് കാറളത്തിന്റെ ‘സൈഡ് കട്ടൻ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട :സാഹിത്യ സാംസ്കാരികരംഗത്തും ശാസ്ത്ര പ്രചാരണ രംഗത്തും രാഷ്ട്രീയ സാമൂഹിക രംഗത്തും സജീവ പ്രവർത്തകനായ റഷീദ് കാറളത്തിന്റെ 'സൈഡ് കട്ടൻ' എന്ന കഥാസമാഹാരം ഇരിങ്ങാലക്കുട പി.ഡബ്ബിയു.ഡി റസ്റ്റ്ഹൗസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe