Daily Archives: July 9, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1344 പേര്‍ക്ക് കൂടി കോവിഡ്, 1243 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (09/07/2021) 1344 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1243 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706,...
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : വി.എ തോമാച്ചന്‍
ഇരിങ്ങാലക്കുട :വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ വി.എ തോമാച്ചന്‍ പറഞ്ഞു. 2021-22 വര്‍ഷത്തെഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമാച്ചന്‍. നിരവധി...
PKS ഇരിങ്ങാലക്കുടയിൽ വിവിധ ലോക്കൽ കമ്മിറ്റി കളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ആഫീസുകൾക്കു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സംവരണം മൗലിക അവകാശമാക്കുക, സ്വകാര്യ മേഖലയിലും സമഗ്രമായ സംവരണ നിയമം പാസാക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് പട്ടികജാതി ക്ഷേമസമതിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി PKS ഇരിങ്ങാലക്കുടയിൽ വിവിധ ലോക്കൽ കമ്മിറ്റി...
തെക്കുട്ട് കുട്ടപ്പൻ മകൻ സുബീഷ് (36)നിര്യാതനായി
കാറളം സ്വദേശി തെക്കുട്ട് കുട്ടപ്പൻ മകൻ സുബീഷ് (36 വയസ്സ് )ഹൃദയാഘാതം മൂലം ബഹറിനിൽവച്ച് നിര്യാതനായി. ബഹ്റിൻ സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയിൽ ഹെബ്രികേറ്ററായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇരിങ്ങാലക്കുട എസ് എൻ...
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിച്ചു .മുന്‍കൂട്ടി ബുക്ക് ചെയ്ത 3000 ത്തോളം പേര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുന്നത് .വാക്‌സിന്‍ ലഭിക്കാന്‍ ബുദ്ധിമുട്ട്...
BJP-SC മോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം സിവിൽ സ്റ്റേഷനു മുൻപിൽ “പട്ടികജാതി മോർച്ച പ്രക്ഷോഭം” സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പട്ടികജാതി വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, പാരലൽ കോളേജ് എസ് സി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റും സ്റ്റൈഫന്റും ഉടൻ വിതരണം ചെയ്യുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് BJP-SC മോർച്ച...