Daily Archives: July 6, 2021
കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793,...
തൃശ്ശൂര്‍ ജില്ലയില്‍ 1363 പേര്‍ക്ക് കൂടി കോവിഡ്, 1452 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (06/07/2021) 1363 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1452 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,884 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 115 പേര്‍...
ഇരിങ്ങാലക്കുട എം എൽ എ മന്ത്രി ഡോ: ആർ ബിന്ദുവിനെ ഹെല്പ് ലൈൻ വഴിയായി മുരിയാട് പഞ്ചായത്ത് മുൻകൈയെടുത്ത്...
ഇരിങ്ങാലക്കുട: മന്ത്രി ഡോ: ആർ ബിന്ദുവിനെ ഹെല്പ് ലൈൻ വഴിയായി മുരിയാട് പഞ്ചായത്ത് മുൻകൈയെടുത്ത് 10 മൊബൈൽ ഫോണുകൾ കൂടി വിതരണം ചെയ്തു .എം എൽ എ ഓഫീസിൽ നടന്ന ചടങ്ങിൽ മുരിയാട്...
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിരാഹാരസമരം നടത്തി
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ കടയടപ്പ് സമരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രധാന കേന്ദ്രങ്ങളിൽ വ്യാപാരികൾ നിരാഹാരസമരം നടത്തി. നിരാഹാരസമരം സംഘടനയുടെ നിയോജകമണ്ഡലം ചെയർമാനും യൂണിറ്റ് പ്രസിഡണ്ടുമായ എബിൻ...
സാണ്ടർ രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ പ്രതീകം: യൂജിൻ മോറേലി
ഇരിങ്ങാലക്കുട: സോഷ്യലിസ്റ്റ് നേതാവും പരിസ്ഥതി പ്രവർത്തകനുമായിരുന്ന സാണ്ടർ കെ.തോമസ് സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതിഭയായ ആൾരൂപമായിരുന്നുവെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. എൽ.ജെ.ഡി. മേഖലാ കമ്മിറ്റി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച 9 മത് അനുസ്മരണ...
ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ സ്മാർട്ട്ഫോൺ ലൈബ്രറി ഇന്ന് തുടക്കമായി
ഇരിങ്ങാലക്കുട : കോവിഡ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിർധന വിദ്യാർഥികളുടെ പഠനം അസാധ്യമായ സാഹചര്യത്തിൽ അവർക്ക് ഒരു കൈത്താങ്ങായി ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒരു സ്മാർട്ട്ഫോൺ ലൈബ്രറിക്ക് ഇന്ന് തുടക്കം...
അതിജീവന സമരവുമായി കാറ്ററേഴ്‌സ് അസോസിയേഷന്‍
ഇരിങ്ങാലക്കുട : കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ)സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ...