32.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 1, 2021

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...

തൃശ്ശൂര്‍ ജില്ലയില്‍ 1304 പേര്‍ക്ക് കൂടി കോവിഡ്, 1386 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...

അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പത്മഭൂഷൻ ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 13-ാം ചരമവാർഷിക ദിനം നടത്തി. ഗൂഗുൾമീറ്റിൽ നടന്ന യോഗം നഗരസഭാധ്യക്ഷ സോണിയ ഗിരി...

യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ മേഘല യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി.ബിരിയാണി ഫെസ്റ്റിവൽ നടത്തി ലഭിച്ച തുക ഉപയോഗിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മേഘല കമ്മറ്റിയുടെ...

ലയണ്‍സ് ക്ലബ് നക്ഷത്ര വനം പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അങ്കണത്തില്‍ വൃക്ഷതൈ നട്ട് കൊണ്ട് നഗരസഭ ചെയേര്‍പേഴ്‌സണ്‍ സോണിയഗിരി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്...

വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്‌ നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹം : എം പി ജാക്സൺ

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ്, എൻസിസി, എൻഎസ്എസ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളിൽ അംഗങ്ങളായുള്ള എസ്എസ്എൽസി...

ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു

പടിയൂര്‍: ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കനാല്‍പാലത്തിന് സമീപത്തുനിന്നാണ് ഹിറ്റാച്ചി ഉപയോഗിച്ച് ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്നത്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ആരംഭിച്ച്...

പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കുടുംബത്തിന് സി.പി.എം. പ്രവര്‍ത്തകര്‍ വീട് പുനര്‍നിര്‍മ്മിച്ച് നല്കി

പടിയൂര്‍: പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കുടുംബത്തിന് സി.പി.എം. പ്രവര്‍ത്തകര്‍ വീട് പുനര്‍നിര്‍മ്മിച്ച് നല്കി. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി മോനാലി പരേതനായ പൊയ്യാറ വീട്ടില്‍ സദാനന്ദന്റെ ഭാര്യ അംബികയ്ക്കും മകന്‍ സതീഷിനുമാണ് സി.പി.എം....

മന്ത്രി ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ ഹർജി നൽകി

കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈകോടതിയിൽ ഹർജി നൽകി.പ്രൊഫസർ അല്ലാതിരുന്നിട്ടും ബാലറ്റിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിലും പ്രചാരണ സാമഗ്രികളിലും പ്രൊഫസർ എന്നുപയോഗിച്ചു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe