Daily Archives: June 21, 2021
തൃശ്ശൂര്‍ ജില്ലയില്‍ 820 പേര്‍ക്ക് കൂടി കോവിഡ്, 1907 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (21/06/2021) 820 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1907 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,281 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍...
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434,...
പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും വിലവർധനവിനെതിരെ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു
കാറളം: പൊള്ളുന്ന വില വർദ്ധനവായി പെട്രോളിന്റേയും ഡീസലിന്റേയും പാചകവാതകത്തിന്റേയും വില കുതിച്ചുയരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയലിന് വില കുറയുമ്പോഴാണ് ഈ കൊറോണ വ്യാപന കാലത്തും രാജ്യത്ത് കോർപ്പറേറ്റുകൾക്ക് വില നിശ്ചയം അധികാരപ്പെടുത്തികൊണ്ട് കേന്ദ്ര...
പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി
ഇരിങ്ങാലക്കുട: പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് എസ്.പി.യുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ച് രണ്ട് ടീമുകളായിട്ടാണ് അന്വേഷണം. ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി. സുനില്‍കുമാറിനാണ് അന്വേഷണ...
മുരിയാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തി
മുരിയാട്: ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗദിനാചരണം നടത്തിഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബിജെപി മുരിയാട്പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം...
മുരിയാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു
മുരിയാട് :പഞ്ചായത്തിലെ കിടപ്പിലായ 22 രോഗികള്‍ക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി യുടേയും ,ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ രാജീവിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ടീം കോവിഡ് വാക്‌സിന്‍ നല്‍കി....