Daily Archives: June 17, 2021
പ്രതിരോധത്തിന് സുഗന്ധം പകർന്ന് ഗ്രീൻ മുരിയാടിന്റെ മഞ്ഞൾ പ്രസാദമാരംഭിച്ചു
മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ കാർഷിക വ്യാപന പദ്ധതിയായ ഗ്രീൻ മുരിയാടിന്റെ ഭാഗമായി ഇഞ്ചി ,മഞ്ഞൾ കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 1700 വീടുകളിലാണ് ഇഞ്ചി മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നത്. ആനന്ദപുരത്ത് ഒന്നാം വാർഡിൽ വച്ച്...
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588,...
തൃശ്ശൂര്‍ ജില്ലയില്‍ 1157 പേര്‍ക്ക് കൂടി കോവിഡ്, 1189 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (17/06/2021) 1157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1189 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,163 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍...
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കണം വാരിയർ സമാജം
ഇരിങ്ങാലക്കുട: നിബന്ധനകളോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളും കോവി ഡ് നിയമങ്ങൾ പാലിച്ച് ഭക്തർക്കായി തുറന്നു കൊടുക്കണമെന്ന് സമസ്ത കേരള വാര്യർ സമാജം ആവശ്യപ്പെട്ടു . സമാജം സംസ്ഥാന പ്രസി...
ഇരിങ്ങാലക്കുട എക്‌സൈസ് സംഘം വാറ്റ് കേന്ദ്രങ്ങള്‍ നശിപ്പിച്ചു
ഇരിങ്ങാലക്കുട :എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം . റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വെട്ടിയാടന്‍ചിറക്ക് സമീപത്തുള്ള ആള്‍ താമസം ഇല്ലാത്ത ഒഴിഞ്ഞ പറമ്പില്‍ നിന്നും കൊടകര പഞ്ചായത്തിലെ...
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണംഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ
ഇരിങ്ങാലക്കുട :ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കണമെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു കൊറോണ രോഗത്തിൻ്റെ രണ്ടാം തരംഗത്തെ തുടർന്ന് ഒന്നര മാസത്തോളമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകൾ അനുവദിച്ചു...