30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: June 15, 2021

എംഎൽഎ ഹെൽപ്പ്ലൈൻ നേതൃത്വത്തിൽ മുരിയാട് മേഖലയിൽ നിന്നും സമാഹരിച്ച 50 മൊബൈലുകൾ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് കൈമാറി

ഇരിങ്ങാലക്കുട: എംഎൽഎ ഹെൽപ്പ്ലൈൻ നേതൃത്വത്തിൽ മുരിയാട് മേഖലയിൽ നിന്നും സമാഹരിച്ച 50 മൊബൈലുകൾ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് കൈമാറി. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു ആനന്ദപുരം...

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547,...

തൃശ്ശൂര്‍ ജില്ലയില്‍ 1095 പേര്‍ക്ക് കൂടി കോവിഡ്, 837 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (15/06/2021) 1095 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 837 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,205 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍...

ഇന്ധന വില യുടെ അടിസ്ഥാന വില കിഴിച്ച് അധികനികുതി തുക തിരികെ നൽകി യൂത്ത് കോൺഗ്രസിന്റെ വ്യത്യസ്ത രീതിയിലുള്ള...

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവിലയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിതുക ഉപഭോക്താവിന് തിരികെ നൽകി വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ...

നഗരസഭ കമ്മ്യൂണിറ്റി കിച്ചന് അവശ്യവസ്തുക്കൾ കൈമാറി തവനിഷ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട നഗരസഭ കമ്മ്യൂണിറ്റി കിച്ചന് അവശ്യവസ്തുക്കൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസിൽ നിന്ന് ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത്...

കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും അന്യായമായി പിരിച്ചു വിട്ട തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി...

കാട്ടൂർ :സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും അന്യായമായി പിരിച്ചു വിട്ട തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റി സഹകരണ ബാങ്കിനുമുമ്പിൽ പ്രതിഷേധ സമരം നടത്തി .സമരം...

വെന്റിലേറ്റർ ഡിസൈൻ വെബിനാർ സംഘടിപ്പിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ "വെന്റിലേറ്റർ :ഡിസൈൻ പെർസ്പെക്റ്റീവ് " എന്ന വിഷയത്തെ ആസ്‌പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ശരത് എസ് നായർ, സയന്റിസ്റ് -...

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എ യുമായ ഡോ.ആർ.ബിന്ദുവിൻ്റെ സ്മാർട്ട് ഫോൺ ചലഞ്ച് ഏറ്റെടുത്ത്കൊണ്ട് പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈൻ പഠനത്തിന് ഫോൺ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe