Daily Archives: June 10, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1359 പേര്‍ക്ക് കൂടി കോവിഡ്, 1254 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (10/06/2021) 1359 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,070 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍...
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി...
BJP ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാലകൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പിണറായി സർക്കാരിന്റെ, മാധ്യമങ്ങങ്ങളുടെ BJPവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് BJP ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാലകൾ സംഘടിപ്പിച്ചു. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ നടന്ന പ്രതിഷേധ ജ്വാലയിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ്...
മുരിയാട് പഞ്ചായത്തിൽ പോസ്റ്റ് കോവിഡ് ഹോമിയോ സെന്റർ പ്രവർത്തനം ആരംഭിച്ചു
മുരിയാട് :ഗ്രാമപഞ്ചായത്തിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സാകേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പർ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ...
ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
കൈപ്പമംഗലം :കൈറ്റ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കൈപ്പമംഗലം മണ്ഡലത്തിൽ എം എൽ എ ഇ.ടി ടൈസൺ മാസ്റ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം...