26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: June 9, 2021

കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍പിടിയിലായത് കൊലപാതക ശ്രമം അടക്കം നിരവധി കേസ്സിലെ പ്രതി.പോലീസിന്റെ കണ്ണിലെ കരട്

ഇരിങ്ങാലക്കുട : പത്തു വര്‍ഷം മുന്‍പ് കര്‍ണ്ണാടകയിലെ കോളാര്‍ സ്വര്‍ണ്ണഖനി മേഘലയില്‍ ജോലി ചെയ്തിരുന്ന ഹരീഷിന് ഇവിടെ നിരവധി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ ഓരോ...

തൃശ്ശൂര്‍ ജില്ലയില്‍ 1447 പേര്‍ക്ക് കൂടി കോവിഡ്, 1212 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (09/06/2021) 1447 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍...

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍...

ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് അണുനശീകരണ യന്ത്രം നല്കി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് അണുനശീകരണ യന്ത്രം കൈമാറി. മുരിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി...

കേരള കർഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കോമ്പാറ വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വാഴകൃഷി ആരംഭിച്ചു

കോമ്പാറ: കേരള കർഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കോമ്പാറ വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വാഴകൃഷിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷമി വിനയചന്ദ്രൻ...

കാറളം കിഴുത്താന്നി,പൊതിയിൽ വീട്ടിൽ പി ആർ ശങ്കരൻ (94)നിര്യാതനായി

ഇരിങ്ങാലക്കുട :കാറളം കിഴുത്താന്നി,പൊതിയിൽ വീട്ടിൽ പി ആർ ശങ്കരൻ (94)നിര്യാതനായി.പഞ്ചായത്തിലെ ആദ്യകാല കമ്യുണിസ്റ്റ പ്രവർത്തകനായിരുന്നു.ഭാര്യ: പരേതയായ ലീല, മക്കൾ : സുമേത, സദാനന്ദൻ, ശശീന്ദ്രൻ , അംബിക.മരുമക്കൾ : പുരുഷോത്തമൻ , ഗീത...

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെAITUC കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി

കാറളം: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെAITUC കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കോവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങൾ തൊഴിലില്ലാതേയും പട്ടിണിയിലും ദുരിതത്തിലും കഷ്ടപ്പെടുമ്പോൾ കോർപ്പറേറ്റുകളുടെ കൊള്ളക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ...

ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ എല്ലാ വിദ്യാത്ഥിനികൾക്കും പഠന കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ എല്ലാ വിദ്യാത്ഥിനികൾക്കും ഇരിങ്ങാലക്കുട സ്മിതാസ് സാരിസ് & റെഡിമെയ്ഡ്സ് സ്ഥാപന മേധാവികെ.കെ. കൃഷ്ണാനന്ദ ബാബു പഠന കിറ്റ് വിതരണം ചെയ്തു.ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ഒ എസ് അവിനാശ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe