26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: June 3, 2021

തൃശ്ശൂര്‍ ജില്ലയില്‍ 1766 പേര്‍ക്ക് കൂടി കോവിഡ്, 1634 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (03/06/2021) 1,766 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,634 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,320 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര്‍...

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856,...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു

ഇരിങ്ങാലക്കുട:ലക്ഷദ്വീപീൻ്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു. മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലും, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലുമായി യിരുന്നു പ്രതിഷേധ സമരങ്ങൾ...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽപ്രതിഷേധ സമരം നടത്തി

ആനന്ദപുരം : ലക്ഷദ്വീപിൽ ജനദ്രോഹനയങ്ങൾ അടിച്ചേൽപ്പിച്ച് ഭരണഘടനയും ജനാധിപത്യവും തകർക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ കേന്ദ്ര ഗവൺമെൻറ് തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് LDF മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽ...

മുരിയാട് മണ്ഡലം കോൺഗ്രസ്സ് ദുരന്തനിവാരണ സേനക്ക് രൂപം കൊടുത്തു

മുരിയാട്:മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്യത്തിൽ മഹാത്മ ദുരന്തനിവാര പ്രതിരോധ സേന രൂപികരിച്ചു.25 അംഗ സേനക്കാണ് രൂപം നല്കിയിട്ടുള്ളത് സേനയുടെ ഉൽഘാടനം കെ പി സി സി നിർവഹാക സമതി അംഗം എം പി ജാക്സൻ...

ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്

ഇരിങ്ങാലക്കുട: വാർഡ് എട്ടിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജോളി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe