Daily Archives: May 15, 2021
എടക്കുളം പരേതനായ ചെമ്പോട്ടിൽ ദിവാകരമേനോൻ ഭാര്യ കാർത്യായനി അമ്മ (77) നിര്യാതയായി
എടക്കുളം പരേതനായ ചെമ്പോട്ടിൽ ദിവാകരമേനോൻ ഭാര്യ കാർത്യായനി അമ്മ (77) നിര്യാതയായി. കോവിഡ് ബാധിച്ചു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്നു. സുരേഷ് (കൂടൽമാണിക്യം ദേവസ്വം ) സനേഷ്, സന്തോഷ്...
കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996,...
നിരീക്ഷണത്തിൽ ആയിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ചു യൂത്ത് കോൺഗ്രസ്സ് മുരിയാട് മണ്ഡലം പ്രവർത്തകർ
മുരിയാട് : വീട്ടുകാർ നിരീക്ഷണത്തിലായതോടെ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുരിയാട് പഞ്ചായത്തിലെ വാർഡ് 5 കുന്നത്തറ പ്രദേശത്തെ നെടുമ്പിളളി ബാലൻ (66 വയസ്സ്)കോവിഡ്...
തൃശ്ശൂര്‍ ജില്ലയിൽ 3,334 പേര്‍ക്ക് കൂടി കോവിഡ്, 2,742 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (15/05/2021) 3334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2742 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,050 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു...
ഓണറേറിയം നീക്കിവെച്ച് സ്വന്തം വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറിയെത്തിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ 37 -ാം വാർഡ് കൗൺസിലർ സി.എം...
ഇരിങ്ങാലക്കുട :ഓണറെറിയം നീക്കിവെച്ചും കേരളമാർട്ടിന്റെ സഹായത്തോടെയും സ്വന്തം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറിയെത്തിച്ച് പുതു ചരിത്രം തീർത്തിരിക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ മുപ്പത്തിയേഴാം വാർഡ് കൗൺസിലർ സി എം സാനി.സ്വന്തമായി വീടോ, സ്ഥലംമോ ഇല്ലാത്ത...
കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുട്ടൻ കുളത്തിന്റെ ചുറ്റും മതിൽ ഇടിഞ്ഞുവീണു
ഇരിങ്ങാലക്കുട :ശക്തമായ മഴയെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുട്ടൻ കുളത്തിന്റെ ചുറ്റും മതിൽ ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം പുലർച്ചെയാണ് ദേവസ്വം മ്യൂസിയം ഓഫീസിന് എതിർവശത്തുള്ള മതിൽ ഇടിഞ്ഞത്. ദേവസ്വം ചെയർമാൻ യു...
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയോട് ചേർന്ന് റോഡ് തകർന്ന നിലയിൽ
മുരിയാട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയോട് ചേർന്ന് റോഡ് തകർന്ന നിലയിൽ.റോഡ് തകർന്ന് അപകടാവസ്ഥയിൽ ആയതുകൊണ്ട് അതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞതിനെ തുടർന്ന്...