20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: May 11, 2021

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍...

തൃശ്ശൂര്‍ ജില്ലയിൽ 3282 പേര്‍ക്ക് കൂടി കോവിഡ്, 2161 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (11/05/2021) 3282 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2161 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52,231 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു...

നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്

ഇരിങ്ങാലക്കുട : നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി പ്രശസ്ത ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജവും ഓക്‌സിജന്‍ സൗകര്യവുമുള്ള രണ്ട് ആംബുലന്‍സ് സര്‍വീസുകളാണ് നഗരസഭക്ക് കൈമാറുകയെന്ന് ഐ.സി.എല്‍ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍...

വിശപ്പകറ്റാൻ ജെ.സി.ഐ:തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി

ഇരിങ്ങാലക്കുട :ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി വിതരണ്ടോൽഘാടനം ജനമൈത്രി എസ്.ഐ.ക്ലിറ്റസ്...

അതിഥി തൊഴിലാളികൾക്കും, തെരുവിൽ ഒറ്റപ്പെട്ടവർക്കും ഭക്ഷണമെത്തിച്ച് ഡി വൈ എഫ് ഐ

മാപ്രാണം: ഡി വൈ എഫ് ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ തെരുവിൽ ഒറ്റപ്പെട്ടവർക്കും, അതിഥി തെഴിലാളികൾക്കും ഭക്ഷണവിതരണം ആരംഭിച്ചിരുന്നു. മേഖലയിലെ ഇരുപത്തിയഞ്ചോളം...

പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു

പടിയൂർ: കോവിഡ് 19 മായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിന് വേണ്ടി പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുടയുടെ നിയുക്ത എം എൽ എ പ്രൊഫ : ബിന്ദു ടീച്ചർ ഉൽഘാടനം...

കോവിഡ് പ്രതിരോധത്തിന് വാഹനം സമർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാതൃകയായി

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. യു വിജയനാണ് തന്റെ ഒമിനി വാൻ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂർണമായും പഞ്ചായത്തിന് വിട്ടു നൽകിയത്. രോഗികളെ കൊണ്ടുവരാനും അതുപോലെ വാക്സിനേഷൻ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe