Daily Archives: May 10, 2021
വിശപ്പക്കറ്റാം ഇരിങ്ങാലക്കുട പദ്ധതി ഇരിങ്ങാലക്കുട ജനമൈത്രി പോലീസിൻറെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു
ഇരിങ്ങാലക്കുട:തെരുവിൽ അലയുന്ന വർക്കും അന്യസംസ്ഥാനത്തു നിന്നു വന്ന് ഭക്ഷണം ലഭിക്കാതെ നടക്കുന്നവർക്കും ആയി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് വിശപ്പക്കറ്റാം ഇരിങ്ങാലക്കുട .വിശപ്പക്കറ്റാം ഇരിങ്ങാലക്കുട പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ റൂറൽ എസ്...
തൃശ്ശൂര്‍ ജില്ലയില്‍ 3,280 പേര്‍ക്ക് കൂടി കോവിഡ്, 2,076 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (10/05/2021) 3,280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍...
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838,...
കുടിവെള്ള ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ടെമ്പോയിൽ ഇടിച്ച് അപകടം രണ്ടുപേർക്ക് പരിക്കുകളുണ്ട്
പുല്ലൂർ: ഐ ടി സിക്ക് സമീപം തിങ്കളാഴ്ച രാവിലെ 10: 30 നാണ് അപകടമുണ്ടായത് ചാലക്കുടി ഭാഗത്തുനിന്നും കുടിവെള്ളവുമായി വന്നിരുന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ടെമ്പോയിൽ...
സെന്റ് തോമസ് കത്തീഡ്രൽ ഇരിങ്ങാലക്കുട ഇടവകയുടെ നേതൃത്വത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു
ഇരിങ്ങാലക്കുട: ലോകം മുഴുവൻ കോവിഡ്- 19 മാഹമാരിയുടെ പിടിയിൽ വലയുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് രാജ്യവും, കേരളവും അതീവഗുരുതര സാഹചര്യം ആണ് നേരിടുന്നത് . ഈ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടവകയിൽ കോവിഡ്...
നവദമ്പതികൾ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി
മുരിയാട്: തൃശൂർ റൂറൽ പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും ചേർപ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയുമായ കെ.പി.രാജുവിൻ്റെയും ശ്യാമിലിയുടേയും വിവാഹദിനത്തിൽ മുരിയാട് വിവാഹ വേദിയിൽ വെച്ച് ഇരിങ്ങാലക്കുട നിയുക്ത എം.എൽ.എ.പ്രൊഫ: ആർ.ബിന്ദു 10,000...