Daily Archives: April 24, 2021
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512,...
തൃശ്ശൂര്‍ ജില്ലയിൽ 2584 പേര്‍ക്ക് കൂടി കോവിഡ്, 684 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (24/04/2021) 2584 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 684 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,372 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു...
ചെട്ടിയാൽ,കാഞ്ഞിരപ്പറമ്പിൽ പരേതനായ കുഞ്ഞാപ്പു ഭാര്യ ദാക്ഷായണി നിര്യാതയായി
ഇരിങ്ങാലക്കുട :ചെട്ടിയാൽ,കാഞ്ഞിരപ്പറമ്പിൽ പരേതനായ കുഞ്ഞാപ്പു ഭാര്യ ദാക്ഷായണി നിര്യാതയായി.സംസ്കാരം വീട്ടുവളപ്പിൽ നടന്നു,മക്കൾ: ഇന്ദിര.ഗീത,സുമംഗല, ശ്രീദേവി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: Late ' പീതാംമ്പരൻ, പ്രേമദാസ്, മുരളി,രാജീവ്, റീന.
കോവിഡ് രോഗവ്യാപനം; തിരുന്നാള്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമാക്കി നടത്തും
പുല്ലൂര്‍: രോഗവ്യാപനം അതി തീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുന്നാള്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമായി നടത്താന്‍ തിരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍. ഈ...
ട്രിപ്പുകള്‍ ക്രമീകരിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. അധികൃതര്‍
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കാതെ ട്രിപ്പുകള്‍ ക്രമീകരിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. അധികൃതര്‍. വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഓടിക്കാതെ വരുമാനമുള്ള ട്രിപ്പുകള്‍ കൂടുതലായി വിനിയോഗിക്കാനാണ് തീരുമാനം. യാത്രക്കാര്‍...
മെയിന്റനൻസ് ട്രൈബ്യുണൽ ഇടപെട്ടു: ഇടിഞ്ഞു വീഴാറായ വീട്ടിൽ കാലൊടിഞ്ഞു അവശനിലയിൽ കഴിഞ്ഞിരുന്ന വായോധികയ്ക്ക് സംരക്ഷണമൊരുക്കി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആർ.ഡി. ഓ & മെയിന്റനൻസ് ട്രൈബ്യുണലിന്റെ ഇടപെടലിൽ ഇടിഞ്ഞു വീഴാറായ വീട്ടിൽ കാലൊടിഞ്ഞു അവശനിലയിൽ ഇരിങ്ങാലക്കുട മനവലശ്ശേരി, പെരുവല്ലിപ്പാടത്ത് കഴിഞ്ഞിരുന്ന ഗുരുവിലാസം കല്യാണി (73) എന്ന വായോധികയ്ക്ക് സംരക്ഷണമുറപ്പാക്കി.ഇരിങ്ങാലക്കുട...