Friday, April 3, 2026
26.9 C
Irinjālakuda

കെ.എസ്.എസ്.പി.യു. പൊറത്തിശ്ശേരി യൂണിറ്റ് 29-ാം വാര്‍ഷിക സമ്മേളനം

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷേഴ്‌സ് യൂണിയന്‍ പൊറത്തിശ്ശേരി യൂണിറ്റ് 29-ാം വാര്‍ഷിക സമ്മേളനം നടത്തി. കെ.എസ്.എസ്.പി.യു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏ.ഖാദര്‍ഹുസൈന്‍ അദ്ധ്യക്ഷതനായ യോഗത്തില്‍ കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി പി.ഏ.നസീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.ഏ.മാധവന്‍ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. കെ.എസ്.എസ്.പി.യു ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി എം.കെ.ഗോപിനാഥന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജോ.സെക്രട്ടറി കെ.കെ.ദാസചന്‍മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ്.പ്രസിഡന്റ് കെ.കെ.ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതവും ഈ.ജെ.ക്ലീറ്റസ് നന്ദിയും പറഞ്ഞു. എ.കെ.രാമചന്ദ്രന്‍ വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ഏ.ഖാദര്‍ ഹുസൈന്‍ (പ്രസിഡന്റ്), പി.ഏ.നസീര്‍ (സെക്രട്ടറി), എം.ഏ.മാധവന്‍ (ട്രഷറര്‍), എം.ശാന്തകുമാരി, കെ.കെ.ദിവാകരന്‍ മാസ്റ്റര്‍, വി.സി.അക്വചന്‍ (വൈസ്.പ്രസിഡന്റ്), ഈ.ജെ.ക്ലീറ്റസ്, വി.എം.സുശീതാംബരന്‍, കെ.കെ.ദാസചന്‍ മാസറ്റര്‍(ജോ.സെക്രട്ടറിമാര്‍).

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img