21.9 C
Irinjālakuda
Tuesday, January 28, 2025

Daily Archives: March 15, 2021

തൃശ്ശൂർ ജില്ലയിൽ 70 പേർക്ക് കൂടി കോവിഡ്, 225 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (15/03/2021) 70 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 225 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2147 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു...

യു ഡി.എഫ്. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞടുപ്പു കൺവെൻഷൻ

ഇരിങ്ങാലക്കുട:യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.തോമസ് , ഉണ്ണിയാടന്റെ തെരഞ്ഞടുപ്പിന്റെ ഭാഗമായി നടത്തിയ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കൺവെൻഷൻ ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജോസഫ്‌ ചാക്കോ അദ്ധ്യക്ഷത...

ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി എ മനോജ്...

പുല്ലൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ കമ്മിറ്റി അംഗം വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.പി ആർ സുന്ദരരാജൻ അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി പ്രൊഫ ആർ...

സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68,...

കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

കാട്ടൂർ:നന്ദനത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യയായ ലക്ഷ്മി 43 നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് പേർ പിടിയിൽ. പുല്ലഴി നങ്ങേലിൽ വീട്ടിൽ രവീന്ദ്രൻ മകൻ ശരത് 36 ,കരാഞ്ചിറ ചെമ്പാപുള്ളി വീട്ടിൽ ദാസൻ...

വാരിയർ സമാജം കുടുംബയോഗം നടത്തി

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുബ യോഗം പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.വി. രുദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശൻ, ടി. രാമൻകുട്ടി, സി.വി.ഗംഗാധരൻ,...

കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

കാട്ടൂർ: കാട്ടൂർ സ്വദേശിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വൈകിട്ടാണ് കൊലപാതകം നടന്നത് ലക്ഷ്മി 43നെ യാണ് കൊലപെടുത്തിയത്.ലക്ഷ്മിയുടെ ഭർത്താവായ ഹരീഷും പ്രതികളും തമ്മിലുള്ള വൈരാഗ്യംമാണ് കൊലപാതകത്തിനുകാരണം. കാട്ടൂർ സ്വദേശികളായ ദർശനും സംഘവുമാണ് കൊല നടത്തിയിട്ടുള്ളതെന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe